- noun (നാമം)
പറഞ്ഞുപഴകിയശെെലി, ആവർത്തിതരൂപകം, അതിസാധാരണം, ബഹുപ്രയുക്തശെെലി, നിസ്സാരഭാഷണം
ഫലിതപ്രധാനമായ ലഘുകവിത, ലഘുകവിത, രസകരമായ ലഘുവാക്യം, നർമ്മോക്തി, ഫലിതോക്തി
ചർവ്വിതചർവ്വണമായ പറച്ചിൽ, വിരസോക്തി, ബഹുപ്രയുക്തശെെലി, ആവർത്തിത രൂപകം, നട്ടാമുട്ടി
സാമാന്യോക്തി, സ്വതസിദ്ധസത്യം, അനുക്തസിദ്ധം, അതിസാമാന്യസത്യം, ചർവ്വിതചർവ്വണമായ പറച്ചിൽ
വിരസോക്തി, ചർവ്വിതചർവ്വണമായ പറച്ചിൽ, ബഹുപ്രയുക്തശെെലി. പറഞ്ഞുപഴകിയ ശെെലി, സാമാന്യോക്തി, അതിസാമാന്യ സത്യം