അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
old hat
♪ ഓൾഡ് ഹാറ്റ്
src:ekkurup
adjective (വിശേഷണം)
ക്ഷുദ്രമായ, സർവ്വസാധാരണം, സാമാന്യമായ, നിസ്സാരം, തുച്ഛം
പുരാണ, പഴഞ്ചൻ, പഴയ, പഴക്കമുള്ള, പഴക്കം തോന്നിപ്പിക്കുന്ന
വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
ഉപയോഗം കൊണ്ടു പഴഞ്ചനായ, ബഹുപ്രയുക്ത, അമിതോപയോഗം കൊണ്ടു വിരസമായിത്തീർന്ന, പറഞ്ഞുപഴകിയ, ഉപയോഗിച്ചു പഴകിയ
പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള, കാലഹരണപ്പെട്ട
idiom (ശൈലി)
ഫാഷനിലില്ലാത്ത, പഴഞ്ചനായ, പഴഞ്ചൻ രീതിയിലുള്ള, പരിഷ്കാരത്തിനു യോജിക്കാത്ത, പഴയ രീതിയിലുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക