അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
old man
♪ ഓൾഡ് മാൻ
src:ekkurup
noun (നാമം)
വൃദ്ധൻ, ജരിതൻ, വയസ്സൻ, കിഴവൻ, കെളവൻ
ഭർത്താവ്, നാഥൻ, പതി, കാന്തൻ, കണവൻ
extremely old man
♪ എക്സ്ട്രീംലി ഓൾഡ് മാൻ
src:crowd
noun (നാമം)
പടുകിഴവൻ
dirty old man
♪ ഡർട്ടി ഓൾഡ് മാൻ
src:ekkurup
noun (നാമം)
ശൃംഗാരി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി, സ്ത്രീലമ്പടൻ, കഞ്ചുകി
പ്രകൃതിവിരുദ്ധവാസനയുള്ളവൻ, സ്വലിംഗരമി, ശീലവെെകൃതമുള്ളവൻ, ദുർമ്മാർഗ്ഗി, വക്രബുദ്ധി
കാമാസക്തൻ, കേളിനാഗരൻ, വിഷയലമ്പടൻ, ഉപഭോഗരതൻ, കാമി
കാമവെറിയൻ, ശൃംഗാരി, വിലാസി, ദുർന്നടപ്പുകാരൻ, സുരതാർത്ഥി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക