1. old-timer

    ♪ ഓൾഡ്-ടൈമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വയസ്സൻ, വൃദ്ധൻ, ജരിതൻ, കിഴവൻ, കെളവൻ
    3. മുതിർന്ന പൗരൻ, ഗുരുജനം, അടുത്തൂൺകാരൻ, വെെതനികൻ, പെൻഷൻ വാങ്ങുന്നവൻ
    4. ജ്ഞാനവൃദ്ധൻ, വിദ്യാവൃദ്ധൻ, ദീർഘാഭ്യാസി, യുദ്ധവിദഗ്ദ്ധൻ, യുദ്ധവൃദ്ധൻ
    5. വൃദ്ധഗ്രാമികൻ, പ്രായംചെന്ന ഗ്രാമീണൻ, ജർജ്ജരൻ, വൃദ്ധൻ, പരിണതൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക