1. oleaginous ness

    ♪ ഒലീജിനസ് നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മേദുരത്വം
    3. മസൃണത
  2. oleaginous

    ♪ ഒലീജിനസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എണ്ണമയമുള്ള, സ്നിഗ്ദ്ധ, സ്നിഗ്ദ്ധം, മെഴുക്കുള്ള, എണ്ണമെഴുക്കുള്ള
    3. മാംസളമായ, കൊഴുപ്പുള്ള, കൊഴുപ്പു നിറഞ്ഞ, കൊഴുപ്പുകൂടിയ, മിന്ന
    4. സേവകൂടുന്ന, സേവപിടിക്കുന്ന, സേവകഭാവമുള്ള, നീചമായി പാദസേവ ചെയ്യുന്ന, ദാസ്യമനോഭാവമുള്ള
    5. കൊഴുപ്പള്ള, കൊഴുപ്പു നിറഞ്ഞ, കൊഴുപ്പുമയമായ, നെയ്യുള്ള, എണ്ണമയമായ
    6. പാദസേവചെയ്യുന്ന, അടിപണിയുന്ന, ഇഷ്ടം സമ്പാദിക്കാൻ വേണ്ടി ക്ഷുദ്രവേല ചെയ്യുന്ന, മുഖസ്തുതി പറയുന്ന, വാഴ്ത്തിപ്പാടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക