1. oliver

    ♪ ഒലിവർ
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചുതണ്ടിൽ ഘടിപ്പിച്ചിട്ടുള്ളതും യന്ത്രച്ചവിട്ടുകൊണ്ടു പ്രവർത്തിക്കുന്നതുമായ യന്ത്രകൂടം
  2. wild olive tree

    ♪ വൈൽഡ് ഓലിവ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. ഇരിപ്പവൃക്ഷം
    3. കാട്ടൊലീവ് മരം
  3. to hold the olive branch

    ♪ ടു ഹോൾഡ് ദി ഒലിവ് ബ്രാഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമാധാനിത്തിനുള്ള സന്നദ്ധത കാണിക്കുക
  4. olive yard

    ♪ ഒലിവ് യാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഓലിവ് തോട്ടം
  5. olive

    ♪ ഒലിവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രത്യേകതരം മരം
    3. സമാധാനചിഹ്നം
    4. ഒലീവ്
    5. ഒലിവുമരം
    6. തവിട്ടുപച്ചനിറം
  6. olive branch

    ♪ ഒലിവ് ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാന ചിഹ്നം
  7. olive green

    ♪ ഒലിവ് ഗ്രീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പച്ചനിറമുള്ള, പച്ചയായ, പച്ചനിറമായ, പാലാശ, ഹരി
  8. olive black

    ♪ ഒലിവ് ബ്ലാക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കറുത്ത, ഇരുണ്ട നിറമായ, ഇരുണ്ട, ലേശം ഇരുണ്ട, കരിന്തവിട്ടുനിറമുള്ള
  9. olive-skinned

    ♪ ഒലിവ്-സ്കിന്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, കറുത്ത, ശ്യാമവർണ്ണമായ, ഇരുണ്ട നിറമായ, കരിന്തവിട്ടു നിറമുള്ള
    3. കറുത്തനിറമുള്ള, തൊലികറുത്ത, ഇരുണ്ട നിറമായ, കറുത്ത, കരിന്തവിട്ടുനിറമുള്ള
  10. give someone a Ronald for an Oliver

    ♪ ഗിവ് സംവൺ എ റോണൾഡ് ഫോർ ആൻ ഒലിവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകരം വീട്ടുക, വീട്ടുക, പ്രതികാരപാത്രമാക്കുക, പ്രതിഹിംസ ചെയ്യുക, വെെരാഗ്യം തീർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക