1. omit

    ♪ ഒമിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിടുക, വിട്ടുകളയുക, ഒഴിവാക്കുക, ബഹിഷ്കരിക്ക, വർജ്ജിക്ക
    3. ചെയ്യാതിരിക്കുക, അവഗണിക്കുക, അഗണ്യമാക്കുക, വിടുക, അതിപദിക്കുക
  2. omit to

    ♪ ഒമിറ്റ് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉൾപ്പെടുത്താതിരിക്കുക
  3. omitting

    ♪ ഒമിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉൾപ്പെടുത്താത്ത, ഉൾക്കൊള്ളിച്ചിട്ടില്ലാത്ത, കൂടാതെയുള്ള, ഒഴികെയുള്ള, വിട്ടുകളഞ്ഞുള്ള
    1. preposition (ഗതി)
    2. ഒഴികെ, ഒഴിച്ച്, ഒഴിയെ, ഒഴിഞ്ഞ്, കൂടാതെ
    3. ഒഴികെ, കഴികെ, ഒഴിച്ച്, പോകെ, കൂടാതെ
  4. omit. neglect

    ♪ ഒമിറ്റ്. നെഗ്ലെക്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിട്ടുപോകുക, കളയുക, വിട്ടുകളയുക, അലക്ഷ്യമാക്കുക
  5. omitted

    ♪ ഒമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർക്കാത്ത, നിർവഹിവ്വക്കപ്പെടാത്ത, ചെയ്യപ്പെടാത്ത, പൂർത്തീകരിക്കപ്പെടാത്ത, അകൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക