1. on a short fuse

    ♪ ഓൺ എ ഷോർട്ട് ഫ്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻശുണ്ഠിയുള്ള, ശുണ്ഠിയെടുക്കുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന, പെട്ടെന്നു കോപിക്കുന്ന, പെട്ടെന്നു ശുണ്ഠിപിടിക്കുന്ന
    3. ദുസ്തർക്കത്തിൽ ഏർപ്പെടുന്ന, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, കുപിതനായ, വെറിപിടിച്ച
    4. അജീർണ്ണംപിടിച്ച, അജീർണ്ണരോഗിയായ, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, വെറിപിടിച്ച
    5. ക്ഷിപ്രകോപിയായ, മുൻകോപമുള്ള, കോപിയായ, ശുണ്ഠിക്കാരനായ, മുൻശുണ്ഠിയുള്ള
    6. വെറിപിടിച്ച, കോപമുള്ള, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന
  2. short-fused

    ♪ ഷോർട്ട്-ഫ്യൂസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോപിയായ, മുൻകോപമുള്ള, ക്ഷിപ്രകോപം വരുന്ന, വേഗം കോപം വരുന്ന, പെട്ടെന്നു ശുണ്ഠിവരുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക