1. aim

    src:ekkurupShare screenshot
    1. noun (നാമം)
    2. ലക്ഷ്യം, ലാക്ക്, ദിശ, ഉദ്ദേശ്യം, ഉദ്ദേശം
    1. verb (ക്രിയ)
    2. ലാക്കാക്കുക, ലക്ഷ്യമാക്കുക, ലാക്കുനോക്കുക, ആയുക, ഓങ്ങുക
    3. ലക്ഷ്യമിടുക, ഉന്നം വയ്ക്കുക, ഉന്നം പിടിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
    4. ലക്ഷ്യം വയ്ക്കുക, ലക്ഷ്യമിടുക, ലക്ഷ്യമാക്കിനീങ്ങുക, കണ്ണിടുക, നോട്ടമിടുക
    5. ലക്ഷ്യം വയ്ക്കുക, ഉന്നംവയ്ക്കുക, ലക്ഷ്യമാക്കുക, ഉദ്ദേശിക്ക, വിവക്ഷിക്കുക
    6. വിചാരിക്കുക, ആലോചിക്കുക നിശ്ചയിക്കുക, നിനക്കുക, കരുതുക, തീരുമാനിക്കുക
  2. to aim at

    ♪ ടു എയ്ം ആറ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ലക്ഷ്യമിടുക
  3. missed aim

    ♪ മിസ്ഡ് എയിം
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റിയ ലക്ഷ്യം
  4. aimed at

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലക്ഷ്യമാക്കിയ
  5. secret aim

    ♪ സീക്രട്ട് എയിം
    src:crowdShare screenshot
    1. noun (നാമം)
    2. ഗൂഢലക്ഷ്യം
  6. on aim at

    ♪ ഓൺ എയിം ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
  7. take aim

    ♪ ടെയ്ക്ക് ഐം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലക്ഷ്യമിടുക, ഉന്നം വയ്ക്കുക, ഉന്നം പിടിക്കുക, ഉന്നമാക്കുക, ലക്ഷീകരിക്കുക
    3. ഉന്നം വയ്ക്കുക, ലക്ഷ്യം പിടിക്കുക, ചൂണ്ടുക, ലാക്കാക്കുക, ലക്ഷ്യമിടുക
  8. well aimed

    ♪ വെൽ ഐംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, ഉന്നത്തിലുള്ള, ലക്ഷ്യവേധിയായ, ലക്ഷ്യം പിഴയ്ക്കാത്ത, ലക്ഷ്യത്തിൽ കൊണ്ട
  9. aim at

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തോക്കു ചൂണ്ടുക, ഉന്നം പിടിക്കുക, ലാക്കുനോക്കുക, ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക
    1. verb (ക്രിയ)
    2. ഉന്നം വയ്ക്കുക, ലക്ഷ്യമിടുക, ഉന്നംപിടിക്കുക, തെരഞ്ഞെടുക്കുക, ഒറ്റതിരിക്കുക
    3. ലക്ഷീകരിക്കുക, കുറിക്കുക, ലാക്കാക്കുക, ലാക്കുനോക്കുക, ഉന്നംവയ്ക്കുക
    4. വ്യഗ്രതയോടെ പ്രയത്നിക്കുക, ലക്ഷ്യമാക്കിനീങ്ങുക, ഉന്നമിട്ടുനീങ്ങുക, നേടാൻ കിണഞ്ഞു ശ്രമിക്കുക, നേടാൻവേണ്ടി പ്രയത്നിക്കുക
    5. കിട്ടാൻ ശ്രമിക്കുക, നേടാൻ യത്നിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, ലക്ഷ്യമാക്കിനീങ്ങുക
    6. തിരിയ്ക്കുക, ഉന്നം പിടിക്കുക, ലക്ഷ്യം വയ്ക്കുക, നേരെ ചൂണ്ടുക, ഉന്നം വയ്ക്കുക
  10. aims

    src:ekkurupShare screenshot
    1. noun (നാമം)
    2. വേദി, നയം, നയപരിപാടി, കാര്യപരപാടി. പ്രവർത്തനപദ്ധതി, രാഷ്ട്രീയകക്ഷിയുടെ മാർഗ്ഗരേഖ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക