1. incline one's ear

    ♪ ഇൻക്ലൈൻ വൺസ് ഇയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിറഞ്ഞ മനസ്സോടെ കേൾക്കുക
  2. inclination

    ♪ ഇൻക്ലിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനസ്സിന്റെ ഭാവം, ചിത്തവൃത്തി, താത്പര്യം, തത്പരത, തത്പരത്വം
    3. ചായ്വ്, ചരിവ്, വളവ്, കോടൽ, ചായൽ
    4. ചായ്വ്, ചരിവ്, പരിവ്, കുനിവ്, കോണൽ
  3. incline

    ♪ ഇൻക്ലൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചരിവ്, പരിവ്, ചായ്വ്, കുനിവ്, കോണൽ
    1. verb (ക്രിയ)
    2. പ്രവണതയുണ്ടാകുക, മനസ്സ് തിരിക്കുക, മനോഭാവമുണ്ടാക്കുക, മനസ്സുകൊണ്ട് മുൻകൂട്ടിഒരുങ്ങുക, മുൻതാല്‍പര്യമുണ്ടാക്കുക
    3. ചായ്വുണ്ടാകുക, കൂടുതൽ ഇഷ്ടപ്പെടുക, പിൻതുണനല്കുക, അനുകൂലിക്കുക, പാലിക്കുക
    4. നമിക്കുക, കുനിയ്ക്കുക, താഴോട്ടു വളയ്ക്കുക, ശിരസ്സു കുനിക്കുക, ചായ്ക്കുക
    5. പ്രവണമാകുക, ചരിയുക, ചായുക, മറിയുക, ഒരു വശത്തേക്കു തെന്നി ചരിയുക
  4. inclined

    ♪ ഇൻക്ലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവണതയുള്ള, ഉന്മുഖതയുള്ള, ചായ്വുള്ള, താൽപര്യഭാവമുള്ള, മനോഭാവമുള്ള
    3. പ്രവണത കാണിക്കുന്ന, പ്രവണതയോടുകൂടിയ, ശീലമുള്ള, താല്പര്യം കാണിക്കുന്ന, സ്വഭാവമുള്ള
  5. turn of mind inclination

    ♪ ടേൺ ഓഫ് മൈൻഡ് ഇൻക്ലിനേഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മനോഭാവം, മനോനില, ചിന്താഗതി, ചിത്തവൃത്തി, മനോവ്യാപാരം
  6. ideological inclination

    ♪ ഐഡിയോളജിക്കൽ ഇൻക്ലിനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യയശാസ്ത്രപരമായ ചായ്വ്
  7. on an incline

    ♪ ഓൺ ആൻ ഇൻക്ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാഞ്ഞ, ചരിഞ്ഞ, പ്രവചണ, ചരിവുള്ള, സമകോണിലല്ലാത്ത
  8. incline the head

    ♪ ഇൻക്ലൈൻ ദ ഹെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നമിക്കുക, ആനമിക്കുക, തലകുനിക്കുക, കുനിയുക, കുമ്പുക
  9. incline the body

    ♪ ഇൻക്ലൈൻ ദ ബോഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നമിക്കുക, ആനമിക്കുക, തലകുനിക്കുക, കുനിയുക, കുമ്പുക
  10. be inclined to think

    ♪ ബി ഇൻക്ലൈൻഡ് ടു തിങ്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക, ഇടരുക, ആശങ്കിക്കുക
    3. ഭയക്കുക, ശങ്കിക്കുക, സംശയിക്കുക, ആശങ്കിക്കുക, ശങ്കതോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക