1. chartered accountant

    ♪ ചാർട്ടേർഡ് അക്കൗണ്ടന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്
  2. account for

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കണക്കുപറയുക, കണക്കുബോധിപ്പിക്കുക, വിശദീകരണം കൊടുക്കുക, വിശദീകരിക്കുക, ഉത്തരം പറയുക
    3. കണക്കിൽ പെടുക, ആക്കിത്തീർക്കുക, രൂപവൽക്കരിക്കുക, ആക്കുക, ഉൾക്കൊള്ളുക
  3. accounts payable

    src:crowdShare screenshot
    1. noun (നാമം)
    2. വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും കൊടുക്കാനുള്ള തുക
  4. by virtue of, on account of

    ♪ ബൈ വേർച്യു ഓഫ്,ഓൺ അക്കൗണ്ട് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഇന്നതിന്റെ അടിസ്ഥാനത്തിന്മേൽ, ന്യായേന, ന്യായപ്രകാരം, ഇന്നതിന്റെ ബലത്തിന്മേൽ, അതുകൊണ്ട്
  5. accountability

    src:ekkurupShare screenshot
    1. noun (നാമം)
    2. കണക്കു പറയാനുള്ള ബാദ്ധ്യത, ധാർമ്മികോത്തരവാദിത്വം, ഉത്തര വാദിത്തം, ബാദ്ധ്യത, ബാദ്ധ്യസ്ഥത
  6. accountable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണക്കു പറയേണ്ടതായ, ഉത്തരവാദിയായ, ഉത്തരം പറയാൻ ബാദ്ധ്യതയുള്ള, ബാദ്ധ്യസ്തമായ, ചുമതലയുള്ള
    3. വിശദീകരിക്കാവുന്ന, സമാധാനം പറയാവുന്ന, സമാധേയ, വിശദീകരണം കൊടുക്കാവുന്ന, ഗമ്യ
  7. on account of

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാരണത്താൽ, കൊണ്ട്, കാരണമായി, തന്മൂലം, യതഃ
  8. account

    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരണം, വർണ്ണന, വിശദീകരണം, വ്യാഖ്യാനം, പക്ഷം
    3. പ്രകടനം, ഭാഷ്യം, വ്യാഖ്യാനം, പരിഭാഷപ്പെടുത്തൽ, നിർവ്വഹണം
    4. കണക്ക്, വൃത്താന്തം, എണ്ണിക്ക, സംഖ്യ, വരവുചെലവു കണക്ക്
    5. കണക്കുവിവരച്ചീട്ട്, ബിൽ, വില്പനച്ചീട്ട്, വ്യയപത്രം, സേവനപ്രതിഫലച്ചീട്ട്
    6. ഗണ്യത, ഗണനീയത, പാധാന്യം, ഗൗരവം, ഗൗരവഫലം
    1. verb (ക്രിയ)
    2. പരിഗണിക്കുക, കരുതുക, കണക്കാക്കുക, അങ്ങനെ കരുതുക, ഗണിക്കുക
  9. on no account

    ♪ ഓൺ നോ അക്കൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരു കാരണവശാലും, ഒരിക്കലും, യാതൊരു വിധത്തിലും, യാതൊരു കാരണവശാലും, ഒരുകാലത്തും
  10. render an account of

    ♪ റെൻഡർ ആൻ അക്കൗണ്ട് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശദീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക