1. take occasion

    ♪ ടെയ്ക്ക് ഒക്കേഷൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സന്ദർഭം ഉപയോഗപ്പെടുത്തുക
  2. have occasion to do something

    ♪ ഹാവ് ഒക്കേഷൻ ടു ഡു സംതിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവസരം ലഭിക്കുക
  3. occasion

    ♪ ഒക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, സന്ദർഭം, സമയം, കാലം, വേല
    3. അവസരം, വ്യതികരം, സാമൂഹ്യപരിപാടി, സംഗമം, സാമൂഹികചടങ്ങ്
    4. അവസരം, എക്കം, ഏനം, തരം, മെെയം
    5. കാരണം, ഹേതു, ആസ്പദം, നിദാനം, വിളി
    1. verb (ക്രിയ)
    2. ഇടവരുത്തുക, ഇടയാക്കുക, കാരണമാകുക, സംഭവിപ്പിക്കുക, ജനിപ്പിക്കുക
  4. on occasion

    ♪ ഓൺ ഒക്കേഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വല്ലപ്പോഴും, എപ്പോഴെങ്കിലും, ഏതെങ്കിലും അവസരത്തിൽ, ഇടയ്ക്കിടെ, അന്തരാന്തരാ
  5. rise to the occasion

    ♪ റൈസ് ടു ദ ഒക്കേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉദിക്കുക
    3. മുന്നിട്ടു നിൽക്കുക
    4. വളരുക
    5. മുറുകുക
    6. അങ്കുരിക്കുക
  6. on any occasion

    ♪ ഓൺ എനി ഒക്കേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്നും, എക്കാലവും, എപ്പോഴും, എന്നെന്നും, ഏതു സമയത്തും
    3. ഒരിക്കലും, ഒരിക്കൽപോലും, ഒരവസരത്തിലും, എന്നെങ്കിലും, ഒട്ടും
  7. on one occasion

    ♪ ഓൺ വൺ ഒക്കേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരിക്കൽ, കദാപി, ഒരു പ്രാവശ്യം, ഏകവാരം, ഒരുതവണ
  8. on every occasion

    ♪ ഓൺ എവ്രി ഒക്കേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മാറാതെ, ഇടവിടാതെ, വിരതേതരം, വ്യത്യാസം കൂടാതെ, അവ്യത്യയം
  9. favourable occasion

    ♪ ഫെയ്വറബിൾ ഒക്കേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
  10. on many occasions

    ♪ ഓൺ മെനി ഒക്കേഷൻസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പലപ്പോഴും, അസകൃത്, അടിക്കടി, വാരം, കൂടെക്കൂടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക