- adjective (വിശേഷണം)
ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
ആഹ്ലാദമുള്ള, സന്തോഷമുള്ള, ആപ്യാന, സന്തുഷ്ടിയുള്ള, തുഷ്ട
സന്തോഷമുള്ള, ആഹ്ലാദം നൽകുന്ന, ആഹ്ലാദമുള്ള, ആപ്യാന, സന്തുഷ്ടിയുള്ള
അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
- phrase (പ്രയോഗം)
അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ