1. compound condition

    ♪ കോംപൗണ്ട് കണ്ടീഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രോഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ
  2. economic condition

    ♪ ഇക്കനോമിക് കണ്ടിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാമ്പത്തികനില
  3. condition

    ♪ കൺഡിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസ്ഥ, ഭവം, ഭാവം, സ്ഥിതി, വയണം
    3. അവസ്ഥ, ചുറ്റുപാടുകൾ, പരിഷ്ഠലം, സാഹചര്യങ്ങൾ, പരിത:സ്ഥിതി
    4. സ്ഥിതി, സുസ്ഥിതി, ഔജസ്യം, ബലം, ശരീരധർമ്മം
    5. കുഴപ്പം, അസ്വാസ്ഥ്യം, ആരോഗ്യപ്രശ്നം, വിഷമാവസ്ഥ, രോഗാവസ്ഥ
    6. ഉപാധി, വ്യവസ്ഥ, ഒരു വ്യവസ്ഥ പാലിക്കുന്നതിനു മുൻകൂട്ടി പാലിക്കേണ്ട വേറൊരു വ്യവസ്ഥ, കരാർ, നിബന്ധന
    1. verb (ക്രിയ)
    2. വ്യവസ്ഥ ചെയ്യുക, നിബന്ധന ഉണ്ടാക്കുക, സങ്കേതിക്കുക, വ്യവസ്ഥയിൽപെടുത്തി നിയന്ത്രിക്കുക, നിയന്ത്രിക്കുക
    3. പരിശീലിപ്പിക്കുക, അഭ്യസിപ്പിക്കുക, പഠിപ്പിക്കുക, മാർഗ്ഗദർശനം ചെയ്യുക, പരുവപ്പെടുത്തുക
    4. പരുവപ്പെടുത്തുക, കെെകാര്യം ചെയ്യുക, ഒരുക്കുക, തയ്യാറാക്കുക, സജ്ജീകരിക്കുക
    5. പരുവപ്പെടുത്തുക, പോഷിപ്പിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, സംസ്കരിക്കുക
  4. mint condition

    ♪ മിന്റ് കണ്ടിഷൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പുതിയതായി തോന്നിക്കുന്നത്
  5. conditional

    ♪ കൺഡിഷനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സോപാധികം, നിബന്ധനയോടുകൂടിയ, നിബന്ധനയുള്ള, ഔപാധിക, അധിഷ്ഠിത
    3. മറ്റൊന്നിനെ ആശയിച്ചുള്ള, അവലംബിച്ചിരിക്കുന്ന, ഉപാധിക, വ്യവസ്ഥയുള്ള, ഉപാധികൾക്കു വിധേയമായ
  6. conditioned reflex

    ♪ കൺഡിഷൻഡ് റിഫ്ലെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അസ്വാഭാവികചോദനത്തിനുള്ള പ്രതികണം
  7. conditional probability

    ♪ കൺഡിഷനൽ പ്രോബബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. നിബന്ധനയുള്ള സംഭാവ്യ കാര്യം
  8. on condition that

    ♪ ഓൺ കണ്ടീഷൻ ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഏങ്കിൽ, യദി, ആണെങ്കിൽ, പക്ഷം, എന്ന വ്യവസ്ഥയിൽ
    3. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    4. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  9. be conditional on

    ♪ ബീ കൺഡിഷണൽ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അധിഷ്ഠിതമായിരിക്കുക, സോപാധികമായിരിക്കുക, അജ്ഞാതമായ സന്ദർഭങ്ങളെ ആശ്രയിച്ചിരിക്കുക, ഒന്നിനെആധാരമാക്കി തീരുമാനിക്കപ്പെടുക
  10. in poor condition

    ♪ ഇൻ പൂർ കണ്ടീഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശാരീരിക ക്ഷമതയില്ലാത്ത, ആരോഗ്യമില്ലാത്ത, സുഖമില്ലാത്ത, സുഖക്കേടുള്ള, ആരോഗ്യസ്ഥിതി മോശമായ
    3. രോഗം ബാധിച്ച, തകരുന്ന, ക്ഷയിക്കുന്ന, ശോച്യാവസ്ഥയിലായ, മോശം സ്ഥിതിയിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക