- noun (നാമം)
വ്യവസായലാഭങ്ങൾ പൊതുജനങ്ങൾക്കിടയിൽ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
- verb (ക്രിയ)
അംഗീകരിക്കുക, ആയി അംഗീകരിക്കുക, അംഗീകരിക്കപ്പെടുക, അംഗീകാരം നൽകുക, അദ്ധ്യാരോപിക്കുക
- verb (ക്രിയ)
കടം കൊടുക്കുക, പണം കടം കൊടുക്കുക, ജാമ്യത്തിന്മേൽ കടം കൊടുക്കുക, വായ്പകൊടുക്കുക, പൊലിക്കടം കൊടുക്കുക
- noun (നാമം)
ക്രഡിറ്റു കാർഡ്, ഡബിറ്റുകാർഡ്, പണമിടപാടുസ്ഥാപനങ്ങൾ പണത്തിനു പകരം ഉപയോഗിക്കാൻ ഇടപാടുകാരനു നൽകുന്ന ചീട്ട്, പണമിടപാടു യന്ത്രം പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്ന ചീട്ട്, സാധനങ്ങളും സേവനങ്ങളും മറ്റും രൊക്കം പണം കൊടുക്കാതെ വാങ്ങുവാൻ കെെവശക്കാരനെസഹായിക്കുന്ന ചീട്ട്
- noun (നാമം)
നന്ദി, കൃതജ്ഞത, കൃതജ്ഞത്വം, ഉപകാരസ്മരണ, ഉപകാരസ്മരണം