1. deck-hand

    ♪ ഡെക്ക്-ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. കപ്പൽത്തട്ടിലെ ജോലിക്കാരൻ
  2. deck

    ♪ ഡെക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അലങ്കരിക്കുക, വിതാനിക്കുക, വിതാനീകരിക്കുക, പുനയിക്കുക, വേയുക
    3. വേഷം ധരിപ്പിക്കുക, അലങ്കരിക്കുക, വേഷഭൂഷകളണിയുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, മോടിയായിവസ്ത്രം ധരിക്കുക
  3. flight deck

    ♪ ഫ്ലൈറ്റ് ഡെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. യുദ്ധക്കപ്പലിൽ വിമാനമിറക്കുന്ന സ്ഥാനം
    3. വൈമാനികൻ (പൈലറ്റ്) ഇരിക്കുന്ന സ്ഥലം
  4. tape deck

    ♪ ടേപ് ഡെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ടേപ്പ് റെക്കോർഡർ
  5. deck chair

    ♪ ഡെക്ക് ചെയർ
    src:crowdShare screenshot
    1. noun (നാമം)
    2. തട്ടുകസേര
  6. decked in gold

    ♪ ഡെക്ക്ഡ് ഇൻ ഗോൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വർണ്ണഭൂഷിതമായ
  7. on deck

    ♪ ഓൺ ഡെക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രവർത്തനസന്നദ്ധമായി, സന്നദ്ധ, തയ്യാറായിരിക്കുന്ന, ഉടൻ എടുക്കത്തക്കനിലയിൽ, യഥാസ്ഥാനത്തായ
  8. be decked out in

    ♪ ബീ ഡെക്ക്ഡ് ഔട്ട് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വസ്ത്രം ധരിച്ചിരിക്കുക, വസ്ത്രാലങ്കാരം ചെയ്തിരിക്കുക, മോടിയിൽ ധരിച്ചിരിക്കുക, ചമഞ്ഞിരിക്കുക, വസ്ത്രധാരണം ചെയ്യുക
  9. sun deck

    ♪ സൺ ഡെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറ്റം, നടുമുറ്റം, കൽത്തളം, മേൽക്കൂരയില്ലാത്ത മുറ്റം, നികർഷണം
  10. deck out

    ♪ ഡെക്ക് ഔട്ട്,ഡെക്ക് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരുക്കുക, അലങ്കരിക്കുക, മോടിയാക്കുക, മോടിപിടിപ്പിക്കുക, വിതാനിക്കുക
    3. പ്രത്യേകവേഷം അണിയിച്ചൊരുക്കുക, വിശേഷവസ്ത്രം ധരിപ്പിക്കുക, ചമയിക്കുക, അലങ്കാരവസ്ത്രങ്ങൾ അണിയിക്കുക, വേഷഭൂഷാദികൾ അണിയിക്കുക
    4. ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
    5. സജ്ജമാക്കുക, ഒരു പ്രത്യേക ജോലിക്കാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്ക നൽകി സജ്ജമാക്കുക, ചമയിക്കുക, സന്നാഹം ചെയ്ക, സന്നദ്ധമാക്കുക
    1. verb (ക്രിയ)
    2. സുന്ദരമാക്കുക, ഭംഗിവരുത്തുക, ഭംഗിയാക്കുക, ഭംഗികൂട്ടുക, ഭംഗിപ്പെടുത്തുക
    3. വസ്ത്രം ധരിക്കുക, വസ്ത്രമണിയുക, നാണം മറയ്ക്കുക. നഗ്നതമറയ്ക്കുക, വേഷഭൂഷകൾ കൊണ്ട് അലങ്കരിക്കുക, ചമയുക
    4. ചമയുക, ചമയിക്കുക, വേഷഭൂഷാദികളണിയുക, വേഷാലങ്കാരം ചെയ്യുക, അലങ്കരിക്കുക
    5. വിശേഷവസ്ത്രം ധരിക്കുക, വേഷം അണിയുക, വസ്ത്രം ധരിക്കുക, വേഷം ധരിക്കുക, ഉടുക്കുക
    6. തോരണം ചാർത്തുക, തോരണങ്ങൾകൊണ്ട് അലങ്കരിക്കുക, കൊടിതോരണങ്ങൾ കെട്ടുക, തോരണം കെട്ടുക, മാലകെട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക