1. exhibit

    ♪ എക്സിബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനവസ്തു, കാഴ്ചവസ്തു, കാഴ്ചസാധനം, കാഴ്ചദ്രവ്യം, കാഴ്ചപകം
    3. പ്രദർശനം, പൊതുപ്രദർശനം, പ്രദർശനമേള, കാഴ്ചച്ചന്ത, പരസ്യപ്രദർശനം
    1. verb (ക്രിയ)
    2. പ്രദർശിപ്പിക്കുക, കാണിക്കുക, ദർശിപ്പിക്കുക, കാട്ടുക, പരസ്യമായി കാണിക്കുക
    3. പ്രദർശിപ്പിക്കുക, കാണിക്കുക, വെളിപ്പെടുത്തുക, പ്രകടീകരിക്കുക, പ്രകടിപ്പിക്കുക
  2. exhibition

    ♪ എക്സിബിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശനം, പൊതുപ്രദർശനം, പ്രദർശനമേള, കാഴ്ചച്ചന്ത, പരസ്യപ്രദർശനം
    3. പ്രകടനം, പ്രദർശനം, കാണിക്കൽ, ആവിഷ്കരണം, പ്രാദുഷ്കരണം
  3. on exhibition

    ♪ ഓൺ എക്സിബിഷൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പ്രദർശിപ്പിക്കപ്പെട്ട, ദൃഷ്ട, പ്രദർശനത്തിനുള്ള, കാഴ്ചക്കുള്ള, പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന
  4. exhibition room

    ♪ എക്സിബിഷൻ റൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗാലറി, ഗ്യാലറി, ചിത്രമണ്ഡപം, ചിത്രശാല, വീഥിക
  5. exhibition of oneself

    ♪ എക്സിബിഷൻ ഓഫ് വൺസെൽഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, ഒച്ചപ്പാട്, ശണ്ഠ
  6. be exhibited

    ♪ ബി എക്സിബിറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടുക, വ്യാപിപ്പിക്കുക, വലിച്ചുനീട്ടുക, മുഴുവനായി തുറന്നുകാട്ടുക, പ്രദർശിപ്പിക്കുക
  7. exhibit arrhythmia

    ♪ എക്സിബിറ്റ് അറിത്മിയ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മെല്ല അടിക്കുക, തുടിക്കുക, സ്പന്ദിക്കുക, മിടിക്കുക, ക്രമരഹിതമായി മിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക