1. on focus attention on

    ♪ ഓൺ ഫോക്കസ് അറ്റൻഷൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉന്നമാക്കുക, ലക്ഷീകരിക്കുക, ശ്രദ്ധകേന്ദ്രീകരിക്കുക, നേർക്കായി ആയുധം പിടിക്കുക, എയ്തുവീഴ്ത്താനൊരുങ്ങുക
  2. focus attention on

    ♪ ഫോക്കസ് അറ്റൻഷൻ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യത്തെക്കുറിച്ച് പൂർണ്ണമായി അറിവു കൊടുക്കുക, സംശയങ്ങൾ ബാക്കിനിൽക്കാതെ മനസ്സിലാക്കിക്കൊടുക്കുുക, മനസ്സിൽ പതിപ്പിക്കുക, ധരിപ്പിക്കുക, അവിതർക്കിതമായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക
    1. verb (ക്രിയ)
    2. ഊന്നൽ കൊടുക്കുക, ഊന്നിപ്പറയുക, ഊന്നുക. ശ്രദ്ധ കേന്ദ്രീകരിക്കുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക, പ്രമുഖ്യമായി കാട്ടുക
    3. ശ്രദ്ധകേന്ദ്രീകരിക്കുക, പ്രത്യേകശ്രദ്ധയിൽ കൊണ്ടു വരിക അടിവരയിട്ടോ നിറംപിടിപ്പിച്ചോ, പ്രമുഖമാക്കിക്കാട്ടുക, എടുത്തുകാണിക്കുക, സവിശേഷമായി ഉയർത്തിക്കാട്ടുക
    4. ഊന്നിപ്പറയുക, ഊന്നുക, ഊന്നൽ കൊടുക്കുക, സ്വരചിഹ്നം ഇടുക, മുഴുവൻ ശ്രദ്ധയും ഏകത്ര കേന്ദ്രീകരിക്കുക
    5. ഊന്നിപ്പറയുക, ഊന്നുക, ഉറപ്പിച്ചുപറയുക, പ്രത്യേകശക്തി കൊടുത്തു പറയുക, എടുത്തുകാണിക്കുക
    6. നാടകീയമായി ആവിഷ്കരിക്കുക, അവതരിപ്പിക്കുക, പരിചയപ്പെടുത്തുക, പ്രോത്സാഹിപ്പിക്കുക, പ്രാധാന്യം കൊടുക്കുക
  3. the focus of attention

    ♪ ദ ഫോക്കസ് ഓഫ് അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അരങ്ങിലെ വെള്ളിവെളിച്ചം, ഘടിജ്വാല, രസദീപം, ലോകപ്രസിദ്ധി, ദൃഷ്ടികേന്ദ്രം
  4. focus of public attention

    ♪ ഫോക്കസ് ഒഫ് പബ്ലിക് അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യശോധാവള്യം, പ്രശസ്തി, പ്രസിദ്ധി, പരസ്യം, പ്രചാരം
  5. focus of media attention

    ♪ ഫോക്കസ് ഒഫ് മീഡിയ അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. യശോധാവള്യം, പ്രശസ്തി, പ്രസിദ്ധി, പരസ്യം, പ്രചാരം
  6. focus of attention

    ♪ ഫോക്കസ് ഒഫ് അറ്റൻഷൻ,ഫോക്കസ് ഒഫ് അറ്റൻഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുഖ്യഘടകം, പ്രധാനഭാഗം, മുഖ്യ ആകർഷണം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി
    3. പ്രമുഖസ്ഥാനത്തു പ്രദർശിപ്പിക്കുന്ന കൗതൂകവസ്തു, ആകർഷണകേന്ദ്രം, കൂടുതൽ പ്രകാശമനമായ ഭാഗം, എടുത്തുകാട്ടുന്ന സംഗതി, സവിശേഷത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക