1. on foot

    ♪ ഓൺ ഫുട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാൽനടയായി
  2. light-foot

    ♪ ലൈറ്റ്-ഫുട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാൽച്ചുറുക്കുള്ള
    3. വേഗം ഓടുന്ന
  3. light-footed

    ♪ ലൈറ്റ്-ഫുട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാൽച്ചുറുക്കുള്ള, ശീഘ്രലഘുഗതിയായ, വേഗം ഓടുന്ന, ജാംഘിക, വേഗതയുള്ള കാലുകളോടുകൂടിയ
  4. first foot

    ♪ ഫസ്റ്റ് ഫൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നവവത്സരത്തിൽ ആദ്യമായി ഒരു വീട്ടിൽ പ്രവേശിക്കുന്ന ആൾ
  5. foot soldier

    ♪ ഫുട്ട് സോൾജർ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ പടയാളി
    3. കാലാൾപ്പടയാളി
    4. കാലാൾ
  6. foot the bill

    ♪ ഫുട്ട് ദ ബിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ബില്ലു കൊടുക്കുക, ചെലവു വഹിക്കുക, പണം അടയ്ക്കുക, പണം കൊടുക്കുക, വിലകൊടുക്കുക
  7. sure-footed

    ♪ ഷുവർ-ഫുട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാലുറപ്പുള്ള
  8. footing

    ♪ ഫുട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാദാധാരം, പിടിത്തം, ഭദ്രമായ നില, ചവിട്ടടി, പാദം ഉറപ്പിക്കാനുള്ള സ്ഥലം
    3. പദം, ഭദ്രമായ നില, അടിസ്ഥാനം, അടിത്തറ, ആധാരം
    4. നില, നിലപാട്, സ്ഥാനവലിപ്പം, സ്ഥിതി, അന്തസ്സ്
  9. foot

    ♪ ഫുട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പദം, പാദം, പദകം, പാദകം, കാൽപ്പാദം
    3. നഖപാദം, മൃഗത്തിന്റെ നഖമുള്ള പാദം, കുളമ്പ്, നിഘൃഷ്വം, ഖുരം
    4. പാദം, അടിത്തറ, കീഴ്ഭാഗം, അടിത്തട്ട്, അടിവാരം
  10. foot stone

    ♪ ഫുട്ട് സ്റ്റോൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശവക്കുഴിയിലെ കാൽക്കല്ല്
    3. ആധാര ശില
    4. അടിസ്ഥാനക്കല്ല്
    5. മൂലക്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക