- adjective (വിശേഷണം)
സഹൗാർദ്ദപരമായ, സ്നേഹബന്ധമുള്ള, മിത്രഭാവമുള്ള, വലിയചങ്ങാത്തത്തിലായ, സനീഡ
ചങ്ങാത്തം പുലർത്തുന്ന, ഉറ്റചങ്ങാത്തം പുലർത്തുന്ന, മിത്ര, ഹാർദ്ദ, കൂട്ടായ
സ്വരച്ചേർച്ചയുള്ള, സമാധാനപ്രിയമായ, യുദ്ധവിമുഖമായ, യോജിപ്പുള്ള, സമാധാനപരമായ
- noun (നാമം)
ഊഷ്മളത കാണിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടം കാണിക്കുക, ഇഷ്ടമുണ്ടാകുക, യോജിച്ചുപോകുക
- verb (ക്രിയ)
പരിചിതരായിരിക്കുക, പരിചയമുണ്ടായിരിക്കുക, മുൻപരിചയമുണ്ടാിരിക്കുക, മുമ്പു കണ്ടിട്ടുണ്ടായിരിക്കുക, കുലവുക