1. armed guard

    ♪ ആംഡ് ഗാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ആയുധധാരിയാ കാവൽക്കാരൻ
  2. guard house

    ♪ ഗാർഡ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽപ്പുര
    3. പാറാവു മുറി
    4. സുരക്ഷാതാവളം
    5. തടവുമുറി
  3. guard-duty

    ♪ ഗാർഡ്-ഡ്യൂട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. കാവൽജോലി
  4. horse guards

    ♪ ഹോഴ്സ് ഗാർഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരപ്പട്ടാളം
  5. on one's guard

    ♪ ഓൺ വൺസ് ഗാർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
  6. sage-guard against

    ♪ സേജ്-ഗാര്‍ഡ് അഗെയിന്‍സ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുരക്ഷാസംവിധാനമുണ്ടാക്കുക
  7. guard

    ♪ ഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാവൽക്കാരൻ, വരാസനൻ, കാവൽ നിൽക്കുന്നവൻ, ഗർവ്വാടൻ, സ്ഥാനപാലൻ
    3. കാവൽക്കാരൻ, വരാസനൻ, സൂക്ഷിപ്പുകാരൻ, വിചാരിപ്പുകാരൻ, രക്ഷകൻ
    4. കാവൽ, കരുതൽ, പ്രതിസരം, നിരീക്ഷണം, ജാഗ്രത
    5. സുരക്ഷാഉപാധി, സംരക്ഷണോപാധി, ഹെൽമെറ്റ്, ശീർഷണ്യം, ശീർഷരക്ഷ
    1. verb (ക്രിയ)
    2. കാക്കുക, രക്ഷിക്കുക, സൂക്ഷിക്കുക, കാത്തുരക്ഷിക്കുക, സംരക്ഷിക്കുക
    3. കാവൽനിൽക്കുക, സൂക്ഷിക്കുക, തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, കാവലിലാക്കുക
    4. സൂക്ഷിക്കുക, സംരക്ഷിക്കുക, കരുതിയിരിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധിക്കുക
  8. guard room

    ♪ ഗാർഡ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. തടവുമുറി
    3. കാവലറ
    4. പാറാവുമുറി
    5. കാരാഗൃഹം
  9. guarded

    ♪ ഗാർഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകരുതലുള്ള, സൂക്ഷിച്ചിരിക്കുന്ന, അവധാനതയുള്ള, സമീക്ഷ്യകാരിയായ, ജാഗ്രതയുള്ള
  10. mud-guard

    ♪ മഡ്-ഗാർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെളിതാങ്ങി
    3. ചേറ്റുപടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക