1. on its merits

    ♪ ഓൺ ഇറ്റ്സ് മെറിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാത്രമാകുക
    3. അർഹത ഉണ്ടാക്കുക
    4. അർഹിക്കുക
    5. ആർജിക്കുക
    6. യോഗ്യത ഉണ്ടാകുക
  2. relative merits

    ♪ റിലേറ്റിവ് മെരിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രസക്ത ഗുണങ്ങൾ
  3. merit

    ♪ മെറിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്രേഷ്ഠത, വിശിഷ്ടത, ഗുണം, യോഗ്യത, പരിച്
    3. ഗുണവശം, ഗുണം, നിറം, മേന്മ, കഴമ്പുള്ളവാദം
    1. verb (ക്രിയ)
    2. അർഹിക്കുക, ആർജ്ജിക്കുക, യോഗ്യമാവുക, അർഹതനേടുക, അർഹതയുണ്ടാകുക
  4. be worthy of merit

    ♪ ബി വർദി ഓഫ് മെറിറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹിക്കുക, അർഹതയുണ്ടായിരിക്കുക, യോഗ്യത ഉണ്ടാകുക, യോഗ്യമാവുക, നീതീകരണം നൽകുക
  5. possessing the merits

    ♪ പൊസെസിംഗ് ദ മെരിറ്റ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുണ്യതയുള്ള
  6. make a merit of

    ♪ മെയ്ക് എ മെറിറ്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം പെരുമാറ്റം കുറ്റമറ്റതായി കാണിക്കുക
  7. merited by

    ♪ മെറിറ്റഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവകാശപ്പെട്ട, അർഹിക്കുന്ന, അർഹതയുള്ള, സമർഹമായ, യോഗ്യതയുള്ള
  8. merited

    ♪ മെറിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹിക്കുന്ന, അർഹതപ്പെട്ട, അർഹതയുള്ള, സമർഹമായ, അർഹതനേടിയ
    3. അർഹതപ്പെട്ട, യോഗ്യം, ഉചിതം, ന്യായ്യ, ന്യായമായി കിട്ടുന്ന
    4. യഥായോഗ്യമായ, അർഹമായ, അർഹിക്കുന്ന, ശരിക്കും അർഹമായ, നേടിയ
  9. meriting

    ♪ മെറിറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹിക്കുന്ന, അവകാശമുള്ള, അർഹ്യ, കിട്ടാൻ യോഗ്യതയുള്ള, വരാർഹ
  10. of little merit

    ♪ ഓഫ് ലിറ്റിൾ മെറിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, പ്രാധാന്യം കുറഞ്ഞ, അപ്രധാനമായ, സർവ്വസാധാരണമായ, ക്ഷുദ്രമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക