1. thanks offering

    ♪ താങ്ക്സ് ഓഫറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ദേവൻമാരോടു നന്ദിപറയുന്ന ചടങ്ങ്
  2. fasting in the previous day of offering to the manes

    ♪ ഫാസ്റ്റിംഗ് ഇൻ ദ പ്രീവിയസ് ഡെയ് ഓഫ് ഓഫറിംഗ് ടു ദ മെയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ശ്രാദ്ധത്തലേന്നത്തെ ഉപവാസം
  3. drink-offering

    ♪ ഡ്രിങ്ക് ഓഫറിങ്
    src:crowdShare screenshot
    1. noun (നാമം)
    2. മധുനിവേദ്യം
    3. പാനീയക്കാഴ്ച
  4. offerings of flowers

    ♪ ഓഫറിംഗ്സ് ഓഫ് ഫ്ലവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പുഷ്പാർച്ചന
  5. on offer up

    ♪ ഓൺ ഓഫർ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിപണിയിൽ ലഭിക്കുന്ന, വില്പനയ്ക്കുവച്ചിരിക്കുന്ന, വില്പനയ്ക്കായുള്ള, പണിതവ്യ, പണ്യമായ
  6. offer

    ♪ ഓഫർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അർപ്പണം, നിർദ്ദേശം, അഭിപ്രായം, പ്രസ്താവന, വ്യഞ്ജിപ്പിക്കൽ
    3. വാങ്ങുന്നതിനോ വിൽക്കുന്നതിനോ പറഞ്ഞുറപ്പിച്ചിട്ടുള്ള പ്രതിഫലം, നിലാം, ലേലം, ലേലത്തുക, കോള്
    1. verb (ക്രിയ)
    2. ശ്രദ്ധയ്ക്കോ പരിഗണനയ്ക്കോ വേണ്ടി സമർപ്പിക്കുക, സ്വീകരിക്കുന്നതിനോ തള്ളിക്കളയുന്നതിനോ പരിഗണിക്കുന്നതിനോ സമർപ്പിക്കുക, അർപ്പിക്കുക, നിവേദിക്കുക, നേദിക്കുക
    3. സ്വമേധയാ അർപ്പിക്കുക, സ്വയം മുന്നോട്ടുവരുക, സന്നദ്ധ സേവനത്തിനു തയ്യാറാകുക, സ്വന്തമനസ്സാലെ ചെയ്യുക, ആവശ്യപ്പെടാതെ സേവനം അർപ്പിക്കുക
    4. വില്പനയ്ക്കു വയ്ക്കക, വാങ്ങുകയോ വില്ക്കുകയോ ചെയ്യാമെന്നു നിർദ്ദേശിക്കുക, വാങ്ങുന്നതിനോ വിൽക്കുന്നതിനോ സന്നദ്ധത പ്രകടിപ്പിക്കുക, കൊടുക്കാമെന്നു പറയുക, വിൽക്കുക
    5. ലേലം വിളിക്കുക, ലേലത്തിൽ വിലപറയുക, വാങ്ങാൻ ക്ഷണിക്കുക, വില്ക്കാൻ ക്ഷണിക്കുക, ലേലത്തിൽ വിളികേൾക്കുക
    6. വച്ചുനീട്ടുക, വാഗ്ദാനം ചെയ്യുക, സാഹചര്യം ഒരുക്കിക്കൊടുക്കുുക, കൊടുക്കാമെന്നു പറയുക, തയ്യാറാക്കിക്കൊടുക്കുക
  7. offering

    ♪ ഓഫറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാണിക്ക, നേർച്ച, മഹം, അർച്ചന, കാഴ്ച
    3. കാണിക്ക, വഴിപാട്, വഴിവാട്, വഴുപാട്, ഏഴ
  8. burnt offerings to agni

    ♪ ബേൺറ്റ് ഓഫറിംഗ്സ് ടു അഗ്നി
    src:crowdShare screenshot
    1. noun (നാമം)
    2. ഹോമം
  9. to offer

    ♪ ടു ഓഫർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമർപ്പിക്കുക
  10. rice ball offered to the dead

    ♪ റൈസ് ബാൾ ഓഫേഡ് ടു ദ ഡെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൺഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക