- noun (നാമം)
സ്വന്തം കാര്യങ്ങൾ നിർവഹിക്കൽ
- verb (ക്രിയ)
സ്ഥാപനങ്ങളിൽ നിന്നോ സംഘടനകളിൽ നിന്നോ പിരിഞ്ഞ് പുതിയതിൽ ചേരുക
- adjective (വിശേഷണം)
ലംബമായ, പ്രലംബ, ലംബ, ലംബമായി നില്ക്കുന്ന, ഊർദ്ധ്വാധാരമായ
നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, ലംബമായി നില്ക്കുന്ന, നിവർന്നുനിൽക്കുന്ന, നേരെ നിൽക്കുന്ന
നേരെ നിൽക്കുന്ന, കുത്തനെിൽക്കുന്ന, ലംബമായ, ലംബമായി നില്ക്കുന്ന, ലംബമാനമായ
- verb (ക്രിയ)
എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
- verb (ക്രിയ)
നിൽക്കുക, രണ്ടുകാലിൽ നിൽക്കുക, കാലൂന്നി സ്ഥിതിചെയ്യുക, നിലയുറപ്പിക്കുക, നിലകൊള്ളുക
- verb (ക്രിയ)
എഴുന്നേൽക്കുക, എണീക്കുക, എഴുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക
എണീല്ക്ക, എഴുന്നേൽക്കുക, എഴുനിൽക്കുക, എഴുനേൽക്കുക, എഴുന്നേറ്റു നിൽക്കുക
ഉത്ഥാനംചെയ്ക, എണീക്കുക, എഴുന്നേറ്റു നിൽക്കുക, പൊങ്ങുക, നിവർന്നു നിൽക്കുക
- adjective (വിശേഷണം)
സ്വാശ്രയശീലമുള്ള, സ്വയംപര്യപ്തയുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന, സ്വന്തം കാലിൽ നിൽക്കുന്ന
സ്വയംപര്യപ്തയുള്ള, സ്വയം പര്യപ്തനായ, സ്വാശ്രയശീലമുള്ള, സ്വന്തംവരുമാനം കൊണ്ടു ജീവിക്കുന്ന, പരാശ്രയം കൂടാതെ ജീവിക്കുന്ന
- phrasal verb (പ്രയോഗം)
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
സമയം കിട്ടാനായി അടവെടുക്കുക, സമയം ലഭിക്കാൻ വേണ്ടി ഒഴികഴിവുകൾ കൊണ്ടു കാലവിളംബം വരുത്തുക, കൗശലപൂർവം കാലതാമസം വരുത്തുക, കുറെക്കൂടി അനുകൂലമായ സന്ദർഭത്തിനുവേണ്ടി കാത്തിരിക്കുക, വിളംബപ്പെടുത്തുക
- phrase (പ്രയോഗം)
സമയം ലാഭിക്കുക, വെെകിക്കുക, സമയം ലഭിക്കാൻവേണ്ടി അടവെടുക്കുക, മനഃപൂർവ്വം താമസിപ്പിക്കാനായി വ്യക്തമായ മറുപടി കൊടുക്കാതെ കഴിക്കുക, താമസിപ്പിക്കുക
- verb (ക്രിയ)
ഇടറുക, ഇറടുക, പതറുക, തവറുക, അറയ്ക്കുക
നടപടി മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വെെകിക്കുക, അവധി വച്ചു നീക്കുക, നീട്ടിവയ്ക്കുക
ആടിക്കുഴഞ്ഞു നടക്കുക, ആടിയുലഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വേച്ചുവേച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക
തീർച്ചയും മൂർച്ചയുമില്ലാതിരിക്കുക, അറച്ചുനിൽക്കുക, തീരുമാനമെടുക്കാൻ മടിച്ചു നിൽക്കുക, ആടിക്കളിക്കുക, തീരുമാനത്തിലെത്താതിരിക്കുക
വേച്ചുവേച്ചു നടക്കുക, ഇഴഞ്ഞുവലിഞ്ഞു നടക്കുക, കാൽവലിച്ചുവലിച്ചു നടക്കുക, വലിച്ചിഴച്ചു നടക്കുക, വിലക്ഷണമായി വലിഞ്ഞിഴഞ്ഞു നടക്കുക
- adjective (വിശേഷണം)
സ്വയംപര്യാപ്തമായ, സ്വാശ്രയ, സ്വന്തം വരുമാനം കൊണ്ടു ജീവിക്കുന്ന, വിദഗ്ദ്ധ, സ്വാതന്ത്യ്രശീലമുള്ള
- phrasal verb (പ്രയോഗം)
ജന്മവാസനയോടെ പാടുവാൻ തുടങ്ങുക, സ്വരചിഹ്നങ്ങൾ കാണാതെ ആലപിക്കുക, തൽക്ഷണം പാടുക, തൽക്ഷണം രചിക്കുക, തൽക്ഷണപ്രസംഗം നടത്തുക
- verb (ക്രിയ)
മുൻകൂട്ടിതയ്യാറെടുക്കാതെ ചെയ്യുക, തൽക്ഷണം രചിക്കുക, പരാപേക്ഷകൂടാതെ ചെയ്യുക, കെട്ടിച്ചമയ്ക്കുക, മുന്നൊരുക്കമില്ലാതെ പ്രസംഗിക്കുക