1. on one's guard

    ♪ ഓൺ വൺസ് ഗാർഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രതയുള്ള, സുസജ്ജമായ, ദക്ഷതയുള്ള, ശ്രദ്ധാലുവായ, ഉണർവ്വുള്ള
  2. off one's guard

    ♪ ഓഫ് വൺസ് ഗാർഡ്,ഓഫ് വൺസ് ഗാർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള
    3. ജാഗ്രതയില്ലാത്ത, മുൻകരുതലില്ലാത്ത, ശ്രദ്ധയില്ലാത്ത, അശ്രദ്ധമായ, ചിന്താശൂന്യം
  3. be on one's guard

    ♪ ബി ഒൺ വൺസ് ഗാർഡ്,ബി ഒൺ വൺസ് ഗാർഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    3. ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവായിരിക്കുക, ജാഗ്രതപ്പെടുക, ശ്രദ്ധവയ്ക്കുക, മനസ്സുവയ്ക്കുക
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
  4. put on one's guard

    ♪ പുട്ട് ഓൺ വൺസ് ഗാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുന്നറിവുകൊടുക്കുക, മുൻസൂചനനല്കുക, മുൻകൂട്ടിഅറിയിക്കുക, വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് അറിയിക്കുക, സൂക്ഷിച്ചുകൊള്ളാൻ പറയുക
  5. be on one's guard for

    ♪ ബി ഒൺ വൺസ് ഗാർഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധാലുവാകുക, നോക്കുക, മേൽ ശ്രദ്ധ ചെലുത്തുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധാലുവായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക