1. on one's hand

    ♪ ഓൺ വൺസ് ഹാൻഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാളുടെ ഉത്തരവാദിത്വത്തിലുള്ള
  2. put one's hand in ones pocket

    ♪ പുട്ട് വൺസ് ഹാൻഡ് ഇൻ വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാശു ചിലവഴിക്കുക
    3. പണം കൊടുക്കുക
  3. take one life on one own hands

    ♪ ടെയ്ക്ക് വൺ ലൈഫ് ഓൺ വൺ ഓൺ ഹാൻഡ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം ജീവിതം കൊണ്ട് പന്താടുക
  4. to wash one's hands off

    ♪ ടു വാഷ് വൺസ് ഹാൻഡ്സ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരവാദിത്വത്തിൽ നിന്ൻ പൂർണ്ണമായും ഒഴിഞ്ഞുകളയുക
  5. wash one's hands

    ♪ വാഷ് വൺസ് ഹാൻഡ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
  6. take the law into one's own hands

    ♪ ടെയ്ക്ക് ദ ലോ ഇൻടു വൺസ് ഓൺ ഹാൻഡ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിയമം കൈയ്യിലെടുക്കുക
  7. have someone in the palm of one's hand

    ♪ ഹാവ് സംവൺ ഇൻ ദ പാം ഓഫ് വൺസ് ഹാന്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
  8. bite the hand that feeds one

    ♪ ബൈറ്റ് ദ ഹാൻഡ് ദാറ്റ് ഫീഡ്സ് വൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. സഹായിച്ചവനെ ദ്രോഹിക്കുക
  9. try one's hand

    ♪ ട്രൈ വൺസ് ഹാൻഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശ്രമം നടത്തുക, ശ്രമിച്ചുനോക്കുക, പരിശ്രമിച്ചുനോക്കുക, ഒരു കെെനോക്കുക, ഒരു കെെ പയറ്റുക
  10. take the into one's hand

    ♪ ടെയ്ക്ക് ദ ഇൻടു വൺസ് ഹാൻഡ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ബലപ്രയോഗത്തിലൂടെ പ്രതികാരം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക