1. on one's legs

    ♪ ഓൺ വൺസ് ലെഗ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രസംഗിക്കാൻ തയ്യാറായ
    3. രോഗവിമുക്തനായ
  2. find one's legs

    ♪ ഫൈൻഡ് വൺസ് ലെഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നടക്കാൻ കഴിയുക
  3. take to one's legs

    ♪ ടെയ്ക്ക് ടു വൺസ് ലെഗ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഓടിപ്പോകുക
  4. stretch one's legs

    src:crowdShare screenshot
    1. verb (ക്രിയ)
    2. നടക്കുക
  5. stand on one's legs

    ♪ സ്റ്റാൻഡ് ഓൺ വൺസ് ലെഗ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാശ്രയശീലമുണ്ടായിരിക്കുക
  6. to pull one's leg

    ♪ ടു പുൾ വൺസ് ലെഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാലുവാരുക
  7. pull one's leg

    ♪ പുൾ വൺസ് ലെഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക
  8. stretch one's legs

    ♪ സ്ട്രെച്ച് വൺസ് ലെഗ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
  9. a fast as one's legs can carry one

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒറ്റയോട്ടത്തിൽ, ഒറ്റയോട്ടത്തിന്, ദുതഗതിയിൽ, സത്വരം, പെട്ടെന്ന്
  10. as fast as one's legs can carry one

    ♪ ആസ് ഫാസ്റ്റ് ആസ് വൺസ് ലെഗ്സ് കാൻ കാരി വൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വേഗത്തിൽ, വേഗാദ്, വേഗാൽ, വേഗേന, സത്വരം
    1. phrase (പ്രയോഗം)
    2. അങ്ങേയറ്റത്തെ വേഗതയോടെ, മുഴുവേഗത്തിൽ, പരമാവധി വേഗത്തിൽ, ആവുന്നതും വേഗത്തിൽ, സാഹസിക വേഗത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക