- phrase (പ്രയോഗം)
കൂടെ, അരികിൽ, ഒപ്പം, പാർശ്വത്തിൽ, തൊട്ടുതൊട്ട്
- idiom (ശൈലി)
യോജിക്കുക അല്ലെങ്കിൽ വിയോജിക്കുക
- adjective (വിശേഷണം)
സൗമ്യപ്രകൃതിയായ, അനുകൂലമായ, ഹിതകാരിയായ, ഗുണകരമായ, അനുഗ്രഹപരമായ
- adjective (വിശേഷണം)
പെെതൃക, പിതൃ, പിതൃപുത്രദായക്രമമനുസരിച്ചുള്ള, പിതൃആധിപത്യ, പിതുരാർജ്ജിതമായ
- adverb (ക്രിയാവിശേഷണം)
മുഴുദൂരം, ഒരറ്റം മുതൽ മറ്റേ അറ്റം വരെ, ഒരുവശം മുതൽ മറുവശം വരെ, ഒരുവശത്തുകൂടി കടന്നു വറുവശം വരെ, അടിമുതൽ മുടിവരെ
- adjective (വിശേഷണം)
അമ്മവഴിക്കുള്ള, മക്കത്തായ അവകാശക്രമമായ, മാതൃദായക്രമമായ
- preposition (ഗതി)
ഇടയ്ക്ക്, നടുക്ക്, മദ്ധ്യേ, ഇടയിൽ, നടുവേ