1. on par with

    ♪ ഓൺ പാർ വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമാനിലയിലുള്ള, തുല്യമായ, തുല്യനിലയിലുള്ള, ഉപമിക്കാവുന്ന, സദൃശമായ
  2. par below par

    ♪ പാർ ബിലോ പാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവാരം കുറഞ്ഞ, താണനിലവാരമുള്ള, ഊനമൂല്യമായ, മുഖവിലയിൽ കുറഞ്ഞവിലയുള്ള, വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത
    3. അത്ര സുഖമില്ലാത്ത, നല്ല സുഖമില്ലാത്ത, സുഖമില്ലാത്ത, അസുഖമുള്ള, രോഗമുള്ള
  3. at par

    ♪ ആറ്റ് പാർ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുഖവിലക്ക്
    3. വാങ്ങിയ വിലയ്ക്ക്
  4. par of exchange

    ♪ പാർ ഓഫ് എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. അന്യനാണ്യമാറ്റവില
  5. up to par

    ♪ അപ് ടു പാർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിലവാരത്തിനനുസരിച്ചുള്ള, മതിയായ, വേണ്ടത്ര, പോരുന്ന, ആവശ്യത്തിനുതികയുന്ന
  6. on a par witih

    ♪ ഓൺ എ പാർ വിറ്റിഹ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരേ നിലവാരത്തിലുള്ള
  7. above par

    src:crowdShare screenshot
    1. noun (നാമം)
    2. മുഖവിലയിൽ കൂടുതൽ വിലയ്ക്ക്
  8. par for

    ♪ പാർ ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സാധാരണം, സാധാരണനിലവാരത്തിലുള്ള, മാനദണ്ഡത്തിൽനിന്നു വ്യത്യസ്തമല്ലാത്ത, ക്രമമായി വർത്തിക്കുന്ന, വർഗ്ഗമാതൃകയായ
  9. on a par with

    ♪ ഓൺ എ പാർ വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരേവിധമായ, തത്തുല്യമായ, സമാനഫലമായ, സമമായ, സമാനാർത്ഥകമായ
    3. തുല്യതയുള്ള, സമമായ, സമാനമായ, കല്പ, അതേപോലെയുള്ള
    4. തുല്യമായ, സമം, പ്രതിസമ, കിടയായ, സമാന
  10. on a par

    ♪ ഓൺ എ പാർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുല്യമായ, ഒപ്പമായ, ഏറ്റക്കുറച്ചിലില്ലാത്ത, ഒരുപോലെയുള്ള, സമമായ
    3. സമതുലിതമായ, ഭൂത, തുല്യമായ, സമനിലയിലുള്ള, തുല്യനിലയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക