1. on patrol

    ♪ ഓൺ പട്രോൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. റോന്തു ചുറ്റുന്ന
  2. patrol

    ♪ പട്രോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. റോന്ത്, ചുറ്റിനോട്ടം, രക്ഷാടനം, പാറാ, പാറാവ്
    3. പാറാവുകാരൻ, പാറാവുകാരി, രക്ഷികൻ, കാവൽഭടൻ, രക്ഷിഭടൻ
    1. verb (ക്രിയ)
    2. പാറാവുനില്ക്കുക, പാറാവുനടത്തുക, റോന്തുചുറ്റുക, ചുറ്റും കറങ്ങിനടക്കുക, കാവൽ നിൽക്കുക
  3. night patrol

    ♪ നൈറ്റ് പട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. രാത്രി കാവലിനായി ചുറ്റിനടക്കൽ
  4. patrolling

    ♪ പട്രോളിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. റോന്ത്, ചുറ്റിനോട്ടം, രക്ഷാടനം, പാറാ, പാറാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക