1. pins and needles

    ♪ പിൻസ് ആൻഡ് നീഡിൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. സൂചി കയറുന്ന വേദന
  2. on pins and needles

    ♪ ഓൺ പിൻസ് ആൻഡ് നീഡിൽസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന
    1. adverb (ക്രിയാവിശേഷണം)
    2. ആവേശപൂർണ്ണമായ താല്പര്യത്തോടെ, ഉദ്വേഗത്തോടെ, സോത്കം, സോൽകണ്ഠം, സോദ്വേഗം
  3. be on pins and needles

    ♪ ബി ഒൺ പിൻസ് ആൻഡ് നീഡിൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിയർക്കുക, വിഷമിക്കുക, കഠിനമായി വിഷമിക്കുക, ആകുലീഭവിക്കുക, സംഭ്രമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക