1. shine with reflected light

    ♪ ഷൈൻ വിത്ത് റിഫ്ലക്റ്റഡ് ലൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മറ്റൊന്നിന്റെ പ്രകാശത്താൽ മാത്രം ദൃശ്യമാകുക
  2. reflectingly

    ♪ റിഫ്ലക്ടിംഗ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതിബിംബിക്കുന്നതായി
  3. reflectiveness

    ♪ റിഫ്ലക്ടിവ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചിന്താമഗ്നൻ
    3. പരാവർത്തനം
  4. reflected image

    ♪ റിഫ്ലക്ടഡ് ഇമേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിബിംബം
  5. mental reflection

    ♪ മെന്റൽ റിഫ്ലക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മനനം
  6. reflect

    ♪ റിഫ്ലക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിബിംബിക്കുക, ബിംബിക്കുക, അനുബിംബിക്കുക, നിഴലിക്കുക, പിന്നിലേക്കയയ്ക്കുക
    3. നിഴലിപ്പിക്കുക, സൂചിപ്പിക്കുക, ആവിഷ്കരിക്കുക, സൂചനകമായിരിക്കുക, പ്രതിഫലിക്കുക
    4. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, ചിന്താവിഷയമാക്കുക, പര്യാലോച നടത്തുക
  7. reflect badly

    ♪ റിഫ്ലക്ട് ബാഡ്ലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
  8. reflection

    ♪ റിഫ്ലക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിബിംബം, പ്രതിരൂപം, പ്രതിരൂപകം, ഛായാത്മാവ്, പ്രതിഫലനം
    3. പ്രതിച്ഛായ, പ്രതിബിംബം, ഛായ, പ്രതീകം, ഭാസ്സ്
    4. സൂചന, പ്രദർശനം, പ്രകടനം, വെളിപ്പെടുത്തൽ, ഭാവപ്രകടനം
    5. കറ, അപകീർത്തി, അപവാദം, ദുഷണം, നിന്ദ
    6. ചിന്ത, വിചാരം, വിമർഷം, ധ്യാനം, ചിന്തിക്കൽ
  9. on reflection

    ♪ ഓൺ റിഫ്ലെക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂതകാലാവലോകനം തിരിഞ്ഞുനോക്കുമ്പോൾ, കഴിഞ്ഞ കാലത്തേക്കു പിന്തിരിഞ്ഞു നോക്കുമ്പോൾ, കഴിഞ്ഞകാലം ചിന്തിക്കുമ്പോൾ, ഭൂതകാലാവലോകനം നടത്തുന്ന, കഴിഞ്ഞ കാലം ചിന്തിക്കുന്ന
  10. reflective

    ♪ റിഫ്ലക്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
    3. ആത്മപരിശോധന നടത്തുന്ന, അന്തർധ്യായിയായ, അവനവന്റെ ഉള്ളിലേക്കു നോക്കുന്ന, അന്തർമുഖതയുള്ള, അന്തർമുഖനായ
    4. അന്തർമുഖനായ, സ്വയം ഉല്പിലേക്കു വലിയുന്ന, മറ്റള്ളവരുമായി ഇതപഴകുന്നതിൽ വിമുഖനായ, ലജ്ജാശീലമായ, ഒഴിഞ്ഞുമാറുന്ന
    5. ധ്യാനിരതമായ, ധ്യാനലീനമായ, ധ്യാനിമഗ്നമായ, ധ്യാനാത്മകമായ, ധ്യാനത്തിൽ മുഴുകിയ
    6. ആകാംക്ഷാഭരിതമായ, ഗൃഹാതുര, ആഗ്രഹങ്ങൾ മുഖത്തു കാണാവുന്ന, ഗൃഹാതുരതയുള്ള, സൃപൃഹാലുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക