1. remand home

    ♪ റിമാൻഡ് ഹോം
    src:crowdShare screenshot
    1. noun (നാമം)
    2. കുറ്റക്കാരെ വിചാരണ വരെ പാർപ്പിക്കുന്ന ഇടം
  2. remand somebody to

    ♪ റിമാൻഡ് സംബഡി ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയിലിലേയ്ക്കയക്കുക
  3. remand

    ♪ റിമാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മടക്കി അയക്കൽ
    3. വിചാരണത്തടവ്
    4. തടവിൽ വെയ്ക്കൽ
    5. തടവിൽ നിറുത്തുക
    6. മടക്കി അയയ്ക്കുക
  4. on remand

    ♪ ഓൺ റിമാൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക