1. on request

    ♪ ഓൺ റിക്വസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആവശ്യപ്പെടുന്ന പക്ഷം
  2. push for request

    ♪ പുഷ് ഫോർ റിക്വസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യപ്പെടുക, അഭിഭാഷിക്കുക, അധികാരത്തിൽ ചോദിക്കുക, വാദിക്കുക, ആവശ്യം ഉയർത്തുക
  3. request

    ♪ റിക്വസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപേക്ഷ, അഭ്യർത്ഥന, അർത്ഥന, പ്രണിധി, പ്രണയം
    3. ആജ്ഞ, കിഴിഞ്ഞപേക്ഷിക്കൽ, ആവശ്യപ്പെടൽ, നിർബ്ബന്ധം
    4. ആവശ്യം, ഇച്ഛ, ആഗ്രഹം, ഇഷ്ടം
    1. verb (ക്രിയ)
    2. ആവശ്യപ്പെടുക, ചോദിക്കുക, അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, വേണ്ടുക
    3. അപേക്ഷിക്കുക, യാചിക്കുക, കെഞ്ചുക, താണപേക്ഷിക്കുക, കെഞ്ചി ചോദിക്കുക
  4. request to attend

    ♪ റിക്വസ്റ്റ് ടു അറ്റെൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷണം, വിളി, കുറി, മന്ത്രണം, ആമന്ത്രണം
    3. ക്ഷണം, വിളി, കുറി, മന്ത്രണം, ആമന്ത്രണം
  5. request the presence of

    ♪ റിക്വസ്റ്റ് ദ പ്രസൻസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിപ്പിക്കുക, ആളയച്ചു വിളിപ്പിക്കുക, വിളിച്ചു വരുത്തുക, വരാൻ കല്പിക്കുക, കോടതിയിൽ ഹാജരാകാൻ കല്പിക്കുക
  6. request to

    ♪ റിക്വസ്റ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആമന്ത്രിക്കുക, ക്ഷണിക്കുക, വിളിക്കുക, വരാൻപറയുക, വരാനായി വിളിക്കുക
    3. ചെയ്യിക്കുക, കാരണമാകുക, ചെയ്യാൻ ആവശ്യപ്പെടുക, സംഭവിക്കാൻ ഹേതുവാകുക, അഭ്യർത്ഥിക്കുക
  7. formally request

    ♪ ഫോർമലി റിക്വസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവകാശവാദം പുറപ്പെടുവിക്കുക, അവകാശവാദം ഉന്നയിക്കുക, കുടകുത്തുക, അവകാശം സ്ഥാപിക്കുക, അവകാശപ്പെടുക
  8. urgent request

    ♪ ഏർജന്റ് റിക്വസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യർത്ഥന, അർത്ഥന, അർത്ഥനം, പ്രാർത്ഥന, അർദ്ദനി
  9. request information

    ♪ റിക്വസ്റ്റ് ഇൻഫർമേഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോദിക്കുക, ചോദിച്ചറിയുക, ആരായുക, വിവരങ്ങൾ ആരായുക, ആരാഞ്ഞറിയുക
  10. make an urgent request

    ♪ മെയ്ക് ആൻ അർജന്റ് റിക്വസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക