1. on standby

    ♪ ഓൺ സ്റ്റാൻഡ്ബൈ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സന്നദ്ധ, തയ്യാറായിരിക്കുന്ന, ഉടൻ എടുക്കത്തക്കനിലയിൽ, പ്രവർത്തനസന്നദ്ധമായി, കെെക്കൽ
    3. ആവശ്യപ്പെടുമ്പോൾ ലഭ്യമാകുന്ന, ആവശ്യമെങ്കിൽ സേവനം ലഭിക്കുന്ന, സേവനസന്നദ്ധമായ, പ്രവർത്തിയിലേർപ്പട്ടിരിക്കുന്ന, തയ്യാറായി നില്ക്കുന്ന
  2. standby

    ♪ സ്റ്റാൻഡ്ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇതര, ഗത്യന്തരമായ, മറ്റൊരുമാർഗ്ഗമായ, പകരമായ, രണ്ടിലൊന്നായ
    3. താൽക്കാലികമായ, തൽക്കാലോപയുക്തമായ, തൽക്കാലത്തേക്കുള്ള, താല്ക്കാലികോപാധിയായ, താൽക്കാലികമായി കെട്ടിയുണ്ടാക്കിയ
    4. അടിയന്തരാവശ്യത്തിലേക്കുള്ള, കരുതലായി സൂക്ഷിക്കുന്ന, നീക്കിവച്ചിരിക്കുന്ന, വിഷമഘട്ടത്തിലേക്കുള്ള, ഒരാളിനുപകരമായി നിശ്ചയിച്ച
    5. ഇതര, ഗത്യന്തരമായ, മറ്റൊരുമാർഗ്ഗമായ, പകരമായ, രണ്ടിലൊന്നായ
    1. noun (നാമം)
    2. പകരക്കാരൻ, സ്ഥാനാപന്നൻ, പകരം, പകരവസ്തു, ബദൽ
    3. പകരക്കാരൻ, സ്ഥാനാപന്നൻ, ഒരുനടന് അസൗകര്യമുണ്ടായാൽ പകരം അഭിനയിക്കാൻ തയ്യാറെടുത്തിരിക്കുന്ന ആൾ, ഒരാളുടെ സ്ഥാനത്തു പ്രവർത്തിക്കുന്ന മറ്റൊരാൾ, പകരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക