അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
stockpile
♪ സ്റ്റോക്ക്പൈൽ
src:ekkurup
noun (നാമം)
സാധനസാമഗ്രികളുടെ വൻ ശേഖരം, ക്ഷാമകാലത്തേക്കുവേണ്ടി മുൻകൂട്ടി സംഭരിച്ചു വച്ച സാധനങ്ങൾ, സാധനങ്ങളുടെ അട്ടി, സാമാനശേഖരം, ശേഖരം
verb (ക്രിയ)
സംഭരിക്കുക, സാധനങ്ങളുടെ വൻശേഖരം സംഭരിച്ചു വയ്ക്കുക, ശേഖരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കുന്നിക്കുക
on stockpile
♪ ഓൺ സ്റ്റോക്ക്പൈൽ
src:ekkurup
phrasal verb (പ്രയോഗം)
സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
with stockpile
♪ വിത്ത് സ്റ്റോക്ക്പൈൽ
src:ekkurup
phrasal verb (പ്രയോഗം)
സംഭരിക്കുക, സംഭരിച്ചുവയ്ക്കുക, വാരിക്കൂട്ടുക, കൂമ്പാരം കൂട്ടുക, വാങ്ങിച്ചുകൂട്ടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക