1. study subject

    ♪ സ്റ്റഡി സബ്ജെക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പഠന വിധേയൻ
  2. in a brown study

    ♪ ഇൻ എ ബ്രൗൺ സ്റ്റഡി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചിന്തയിൽമുഴുകിയ, ഓർമ്മയിൽ മുഴുകിയിരിക്കുന്ന, ദിവാസ്വപ്നത്തിലായ, ദിവാസ്വപ്നം കാണുന്ന, ചിന്താമഗ്ന
  3. study

    ♪ സ്റ്റഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. പഠനം, പഠിത്തം, കർപ്പന, പഠിപ്പ്, അധീതി
    3. പഠനം, പരിശോധന, അന്വേഷണം, സൂക്ഷ്മാന്വേഷണം കൂലങ്കഷ പരിശോധന, ഗവേഷണം
    4. പഠനമുറി, അദ്ധ്യയനമുറി, എഴുത്തുമുറി, പണിപ്പുര, കർമ്മഗൃഹം
    5. പ്രബന്ധം, നിബന്ധം, ലേഖനം, രചന, സൃഷ്ടി
    1. verb (ക്രിയ)
    2. പഠിക്കുക, വായിക്കുക, വീണ്ടും വായിച്ചുനോക്കുക, നോക്കി വായിക്കുക, നോക്കിപ്പഠിക്കുക
    3. പഠനം നടത്തുക, ജ്ഞാനം ആർജ്ജിക്കുക, ഉപരിപഠനം നടത്തുക, പഠനവിഷയമായി എടുക്കുക, കേൾക്കുക
    4. സൂക്ഷ്മാന്വേഷണം നടത്തുക, കൂലങ്കഷമായി പരിശോധിക്കുക, അനേഷണം നടത്തുക, സംബന്ധിച്ച് അന്വേഷണം നടത്തുക, നണിക്കുക
    5. പഠിക്കുക, ചുഴിഞ്ഞുനോക്കുക, സൂക്ഷ്മപരിശോധന നടത്തുക, വിശദാംശപരിശോധന നടത്തുക, നിരൂപണദൃഷ്ട്യാ പരിശോധിക്കുക
  4. studied

    ♪ സ്റ്റഡീഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഠിത, പഠനംചെയ്യപ്പെട്ട, പ്രധീത, നല്ലവണ്ണം പഠിച്ച, വൃത്ത
  5. case study

    ♪ കേസ് സ്റ്റഡി
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വ്യക്തിയെ അല്ലെങ്കിൽ സംഘത്തെപ്പറ്റിയുള്ള വിശദമായ അന്വേഷണം
  6. on study

    ♪ ഓൺ സ്റ്റഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായിച്ചുമനസ്സിലാക്കുക, വായനയിലൂടെ മനസ്സിലാക്കുക, വായിച്ചു ഗ്രഹിക്കുക, നിരന്തര വായനകൊണ്ട് അറിവു സമ്പാദിക്കുക, തീവ്രപഠനം നടത്തുക
  7. branch of study

    ♪ ബ്രാഞ്ച് ഓഫ് സ്റ്റഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷയം, പാഠപുസ്തകവിഷയം, വിജ്ഞാനശാഖ, പഠനവിഷയം, വിജ്ഞാനപദ്ധതി
  8. mug something up study

    ♪ മഗ് സംതിംഗ് അപ് സ്റ്റഡി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുഷിഞ്ഞു പഠിക്കുക, പഠിക്കുക, കാണാപ്പാഠം പഠിക്കുക, കഷ്ടപ്പെട്ടുപഠിക്കുക, ഉരുവിട്ടുപഠിക്കുക
  9. study of the mind

    ♪ സ്റ്റഡി ഓഫ് ദ മൈൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മനഃശാസ്ത്രം, ആത്മവിജ്ഞാനം, മനോവിജ്ഞാനീയം, മനോവിജ്ഞാനം, മാനസികപ്രക്രിയകളെയും പ്രതിഭാസങ്ങളെയും പറ്റി പ്രതിപാദിക്കുന്ന വിഷയം
  10. religious studies

    ♪ റിലിജസ് സ്റ്റഡീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദെെവശാസ്ത്രം, മതശാസ്ത്രം, മതവിജ്ഞാനം, മതം, മതപഠനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക