-
on tap
♪ ഓൺ ടാപ്- phrase (പ്രയോഗം)
-
telephone tapping
♪ ടെലിഫോൺ ടാപ്പിംഗ്- noun (നാമം)
- ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്
-
tapping knife
♪ ടാപ്പിംഗ് നൈഫ്- noun (നാമം)
- ചെത്താനുള്ള ആയുധം
- കള്ളുചെത്താനുപയോഗിക്കുന്ന കത്തി
-
shoulder tap
♪ ഷോൾഡർ ടാപ്പ്- noun (നാമം)
- ഒരു പ്രാസസിംഗ് യൂണിറ്റിന് മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്നിക്
-
tapped
♪ ടാപ്ഡ്- verb (ക്രിയ)
- ചെത്തുക
- തെങ്ങ് ചെത്തുക
-
tap
- noun (നാമം)
- verb (ക്രിയ)
-
tap
♪ ടാപ്- noun (നാമം)
- verb (ക്രിയ)
-
tap-dance
♪ ടാപ്-ഡാൻസ്- noun (നാമം)
- കാൽകൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
- ടാപ് ഡാൻസ്
- കാല്കൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
-
tap against
♪ ടാപ് അഗെയിൻസ്റ്റ്- phrasal verb (പ്രയോഗം)
- മൃദുവായി തട്ടി ശബ്ദമുണ്ടാക്കുക
-
tap in
♪ ടാപ് ഇൻ- verb (ക്രിയ)