1. assumption

    ♪ അസംഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കല്പന, സങ്കല്പം, അനുമാനം, ഉപലിംഗനം, അവനിശ്ചയം
    3. നാട്യം, ഭാവിക്കൽ, നടിക്കൽ, കപടഭാവം, ഒഴികഴിവ്
    4. സ്വീകാരം, ഏല്പ്, കൈയേൽക്കൽ, കൈക്കൊള്ളൽ, കൈകാര്യം ചെയ്യൽ
    5. പിടിച്ചെടുക്കൽ, ഏറ്റെടുക്കൽ, ബലാൽ പിടിച്ചെടുക്കൽ, കൈവശപ്പെടുത്തൽ, അഭിഗ്രഹം
  2. self-assumption

    ♪ സെൽഫ് അസംപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. താൻ പ്രമാണിത്തം
    3. താൻ പ്രമാണിയാണെന്ൻ ഭാവിക്കൽ
  3. re assumption

    ♪ രീ അസംപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുനഃപ്രതിജ്ഞ
    3. പുനരംഗീകരണം
  4. solemnity of assumption

    ♪ സൊലെംനിറ്റി ഓഫ് അസംപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണം
  5. on the assumption that

    ♪ ഓൺ ദ അസംപ്ഷൻ ദാറ്റ്
    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. ഘടകം, ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ
    3. ഘടകം: അങ്ങനെവരുന്നപക്ഷം, ആകുന്നപക്ഷം, എങ്കിൽ, ആകിൽ, ഈ വ്യവസ്ഥകളിന്മേൽ
  6. assumption of

    ♪ അസംഷൻ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ച, ദായാവകാശം, വഴി, ഭരണാധികാരം ഏൽക്കൽ, അധികാരാരോഹണം
  7. assumptions

    ♪ അസംഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം
  8. assumptive

    ♪ അസംപ്റ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദ്ധതം, ധിക്കാരമായ, സാഹങ്കാരമായ, നിർമ്മര്യാദമായ, അഹങ്കാരം കാണിക്കുന്ന
    3. തോന്ന്യാസമായ, ഗർവ്വിഷ്ഠമായ, ഞാൻഭാവം കാട്ടുന്ന, ഒരുമ്പെട്ട, ധിക്കാരമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക