1. on the back burner

    ♪ ഓൺ ദ ബാക്ക് ബേർണർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കപ്പെടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത
    3. തീർക്കാത്ത, നിർവഹിവ്വക്കപ്പെടാത്ത, ചെയ്യപ്പെടാത്ത, പൂർത്തീകരിക്കപ്പെടാത്ത, അകൃത
    4. തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, നടപടി എടുക്കാനുള്ള, തീരുമാനിക്കാത്ത, അന്തിമതീരുമാനമെടുക്കാത്ത, നിശ്ചയിക്കപ്പെടാത്ത
    5. തീർച്ചപ്പെടാത്ത, തീരുമാനിക്കപ്പടാത്ത, തീരുമാനം പ്രതീക്ഷിച്ചിരിക്കുന്ന, അകൃതനിശ്ചയ, നിശ്ചയിക്കാത്ത
    1. idiom (ശൈലി)
    2. ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
  2. be put on the back burner

    ♪ ബി പുട്ട് ഒൺ ദ ബാക് ബേർണർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
  3. put on a back burner

    ♪ പുട്ട് ഓൺ എ ബാക്ക് ബേണർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർത്തിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, തടഞ്ഞുവയ്ക്കുക, നിർത്തുക
  4. put on the back burner

    ♪ പുട്ട് ഓൺ ദ ബാക്ക് ബേണർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, തൽക്കാലത്തേക്കു മാറ്റിവയ്ക്കുക, അമാന്തം വരുത്തുക
    3. അവധിവച്ചു മാറ്റുക, മാറ്റിവയ്ക്കുക, വിളംബിപ്പിക്കുക, നിർത്തിവയ്ക്കുക, നീട്ടിവയ്ക്കുക. നടപ്പാക്കാതെ മാറ്റിവയ്ക്കുക
    1. verb (ക്രിയ)
    2. മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, അവധിവച്ചു മാറ്റുക, നീട്ടുക
    3. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, താമസിപ്പിക്കുക, വിളംബിപ്പിക്കുക, അനിശ്ചിതാവസ്ഥയിൽ നിർത്തുക
    4. നീക്കി വയ്ക്കുക, അവധിവയ്ക്കുക, മാറ്റിവയ്ക്കുക, നീട്ടിവയ്ക്കുക, പിന്നത്തേക്കാക്കുക
    5. അനിശ്ചിതാവസ്ഥയിൽ നിർത്തുക, തൽക്കാലത്തേക്കു നിറുത്തുക, അവധിവച്ചു മാറ്റുക, തുടർച്ച തെറ്റിക്കുക, വിഘ്നമുണ്ടാക്കുക
    6. നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക, അവധിവച്ചു നീക്കുക, ഭാവിയിലേക്കു വയ്ക്കുക, പിന്നീടു പരിഗണിക്കാനായി മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക