1. rice-ball

    ♪ റൈസ്-ബാൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചോറുരുള
  2. puff-ball

    ♪ പഫ്-ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വിളഞ്ഞാൽ പൊട്ടിത്തെറിച്ച് സൂക്ഷ്മബീജങ്ങളെ പരത്തുന്ന ഒരിനം കുമിൾ
  3. ball is in your court

    ♪ ബോൾ ഈസ് ഇൻ യുവർ കോർട്ട്
    src:crowdShare screenshot
    1. idiom (ശൈലി)
    2. അടുത്ത തീരുമാനം എടുക്കേണ്ടത് താങ്കളാണ് എന്ന് സൂചിപ്പിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ശൈലി
  4. solid jaggery in balls

    ♪ സോളിഡ് ജാഗറി ഇൻ ബോൾസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണ്ടശർക്കര
  5. ball

    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തം, സമൂഹനൃത്തം, നൃത്തവിനോദം, നൃത്തവിരുന്ന്, അത്താഴവിരുന്നും നൃത്തവും
  6. play ball

    ♪ പ്ലേ ബോൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സഹായസന്നദ്ധത കാട്ടുക, സഹകരിക്കുക, പങ്കുവഹിക്കുക, സഹായിക്കുക, യോജിച്ചു പ്രവർത്തിക്കുക
  7. ball

    ♪ ബോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോൾ, ഗോളം, ഉരുണ്ടവസ്തു, ബിംബം, ഉലം
    3. വെടിയുണ്ട, ചിറ്റുണ്ട, ഉണ്ട, തീയുണ്ട, വെടിത്തിര
  8. volley-ball

    ♪ വോളി ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വോളിബോൾ പന്തുകളി
  9. beach-ball

    ♪ ബീച്ച്-ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രതീരത്ത് കളിക്കുന്ന പന്തുകളി
    3. കടൽത്തീരത്ത് കളിക്കാൻ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്
  10. soft ball

    ♪ സോഫ്റ്റ് ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ബേയ്സ്ബോൾ പോലെയുള്ള ഒരുകളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക