1. basis

    ♪ ബേസിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിസ്ഥാനം, അടിസ്ഥാനപ്രമാണം, അടിത്തറ, ആധാരം, മൂലം
    3. അടിസ്ഥാനം, ആരംഭസ്ഥാനം, ആരംഭബിന്ദു, ഉത്പത്തിസ്ഥാനം, ഉത്ഭവസ്ഥാനം
    4. അടിസ്ഥാനം, അടിത്തറ, വ്യവസ്ഥ, നില, സ്ഥാനം
  2. on the basis of

    ♪ ഓൺ ദ ബെയ്സിസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതിബലത്തിൽ, അതുകൊണ്ട്, ആകയാൽ, തസ്മാത്, വശാത്
  3. without basis

    ♪ വിത്തൗട്ട് ബേസിസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടിസ്ഥാനരഹിതം, ഉറച്ച അടിസ്ഥാനമില്ലാത്ത, നിരാധാര, ന്യായമില്ലാത്ത, ആധാരമില്ലാത്ത
    3. അടിസ്ഥാനമില്ലാത്ത, അടിസ്ഥാനരഹിതമായ, നിരാധാര, നിരാസ്പദമായ, തെളിവില്ലാത്ത
  4. on a weekly basis

    ♪ ഓൺ എ വീക്ക്ലി ബെയ്സിസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആഴ്ചയിലൊരിക്കൽ, പ്രതിവാരം, എല്ലാ ആഴ്ചയും, ഒരോ ആഴ്ചയും, ആഴ്ചതോറും
  5. use as a basis

    ♪ യൂസ് ആസ് എ ബേസിസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമാക്കുക, അടിത്തറയാക്കുക, ആസ്പദമാക്കുക, പ്രമാണിക്കുക, ഹേതുവാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക