- verb (ക്രിയ)
അനുകൂലിക്കുക, പക്ഷപാതം കാണിക്കുക, പക്ഷംപിടിക്കുക, പക്ഷീകരിക്കുക, പക്ഷപാതം കാട്ടുക
- adverb (ക്രിയാവിശേഷണം)
ന്യായമായി, നീതിപൂർവ്വമായി, നീതിയായി, നീത്യാ, നീതിയോടുകൂടി
വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
നീതിയായി, ന്യായമായി, നീതിപൂർവ്വകമായി, നീതിബോധത്തോടെ, നീത്യാ
- verb (ക്രിയ)
പക്ഷപാതം കാണിക്കുക, മുൻവിധിയോടെ പെരുമാറുക, മുൻധാരണ വച്ചുപുലർത്തുക, മനസ്സുചായ്ക്കുക, സ്വാധീനിക്കുക
- noun (നാമം)
വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം
- verb (ക്രിയ)
ചായ്വുണ്ടാകുക, പക്ഷപാതമുണ്ടായിരിക്കുക, ഏകപക്ഷീയമായിരിക്കുക, വളച്ചൊടിക്കുക, വക്രീകരിക്കുക