1. sea-bottom

    ♪ സീ ബോട്ടം
    src:crowdShare screenshot
    1. noun (നാമം)
    2. കടലിന്റെ അടിത്തട്ട്
  2. to the bottom of one's heart

    ♪ ടു ദ ബോട്ടം ഓഫ് വൺസ് ഹാർട്ട്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അഗാധമായി നിർവ്യാജമായി
  3. flat bottomed

    ♪ ഫ്ലാറ്റ് ബോട്ടംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അടിപരന്ന
  4. bell bottomed

    ♪ ബെൽ ബോട്ടംഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുട്ടിനു കീഴ്ഭാഗം മണിയാകൃതിയായ
  5. get to the bottom

    ♪ ഗെറ്റ് ടു ദ ബോട്ടം
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനം മനസ്സിലാക്കുക
  6. bottom out

    ♪ ബോട്ടം ഔട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു കാര്യത്തിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥ
    3. ഏറ്റവും മോശപ്പെട്ട അവസ്ഥ
  7. bottom

    ♪ ബോട്ടം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്ഭാഗത്തുള്ള, അടിത്തട്ടിലുള്ള, അധസ്തന, ഏറ്റവും താഴെയുള്ള, ഏറ്റവും താഴ്ന്ന
    1. noun (നാമം)
    2. അടിത്തട്ട്, കീഴ്ഭാഗം, അടി, അടിനിരപ്പ്, അടിഭാഗം
    3. അടിഭാഗം, കീഴ്ഭാഗം, അധോഭാഗം, കീഴ്ത്തലം, അധോതലം
    4. തറ, നിലം, നിലവിതാനം, തറനിരപ്പ്, തടം
    5. അങ്ങേഅറ്റം, അഗ്രഭാഗം, ഏറ്റവും അകലെയുള്ള ഭാഗം, അറ്റം, അഗ്രം
    6. അഗാധതലം, ഏറ്റവും താഴ്ന്ന നില, ഏറ്റവും താഴ്ന്ന പടി, ഏറ്റവും താഴ്ന്ന സ്ഥാനം
  8. from the bottom of one's heart

    ♪ ഫ്രം ദ ബോട്ടം ഓഫ് വൺസ് ഹാർട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഹൃദയംഗമമായി, ആത്മാർത്ഥമായി, നിർവ്യാജമായി, അകെെതവം, ഹൃദയാന്തർഭാഗത്തുനിന്ന്
  9. from top to bottom

    ♪ ഫ്രം ടോപ്പ് ടു ബോട്ടം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നഖശിഖാന്തം, പാദാദികേശം, ആദ്യവസാനം, മുഴുവനും, പൂർണ്ണമായി
  10. on the bottom

    ♪ ഓൺ ദ ബോട്ടം
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)adjective (വിശേഷണം)
    2. പാറയിലോ കടൽത്തീരത്തിനടുത്തോ അടിയുറച്ചുപോകുക, കരയ്ക്കടിഞ്ഞ്, അടിഞ്ഞ്, കരയിലുറച്ച്, ആഴമില്ലാത്ത ജലാശയത്തി അടിത്തട്ടിൽ ഉറച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക