1. on the bread line

    ♪ ഓൺ ദ ബ്രെഡ് ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപഹൃതം, ഹൃതം, അഗതി, ദുരിതമനുഭവിക്കുന്ന, അവകാശങ്ങൾ നിഷേധിക്കപ്പെട്ട
  2. on the breadline

    ♪ ഓൺ ദ ബ്രെഡ്ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. പിന്നോക്കാവസ്ഥയിലുള്ള, സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്ന, അവകാശങ്ങൾ നിഷേധിക്കപ്പെട്ട, ഹൃതം, അപഹൃതം
    4. നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
    5. ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
    6. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
    1. verb (ക്രിയ)
    2. ആവശ്യക്കാരനായ, ഇല്ലാത്തവനായ, അഗതിയായ, ദരിദ്രനായ, മുട്ടുള്ള
  3. on the bread-line

    ♪ ഓൺ ദ ബ്രെഡ്-ലൈൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ധന, ഗതികെട്ട, പാവപ്പെട്ട, വളരെ പാവപ്പെട്ട, അഗതി
    3. ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക