-
on the cards
♪ ഓൺ ദ കാർഡ്സ്- idiom (ശൈലി)
-
boarding card
♪ ബോർഡിംഗ് കാർഡ്- noun (നാമം)
- ബോർഡിങ് കാർഡ് (കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്)
-
time card
♪ ടൈം കാർഡ്- noun (നാമം)
- തൊഴിലാളികളുടെ കണക്ക് വയ്ക്കുന്ന കാർഡ്
-
yellow card
♪ യെല്ലോ കാർഡ്- noun (നാമം)
- നിയമം ലംഘിക്കുന്ന കളിക്കാരന് താക്കീതായി റഫറി നൽകുന്ന കാർഡ്
- മഞ്ഞക്കാർഡ്
-
card
♪ കാർഡ്- noun (നാമം)
-
unique identification card
♪ യൂണീക്ക് ഐഡന്റിഫിക്കേഷൻ കാർഡ്- noun (നാമം)
- സവിശേഷ തിരിച്ചറിയൽ കാർഡ്
-
flash card
♪ ഫ്ലാഷ് കാർഡ്- noun (നാമം)
- പഠനസഹായത്തിന് എഴുതിവയ്ക്കുന്ന കാർഡ്
- പഠനസഹായത്തിൻ എഴുതിവയ്ക്കുന്ന കാർഡ്
-
card game
♪ കാർഡ് ഗെയിം- noun (നാമം)
- ശീട്ടുകളി
-
give someone their cards
♪ ഗിവ് സംവൺ ദെയർ കാർഡ്സ്- idiom (ശൈലി)
-
card table
♪ കാർഡ് ടേബിൾ- noun (നാമം)
- ശീട്ടുകളിമേശ