1. edge someone out

    ♪ എഡ്ജ് സംവൺ ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തലനാരിഴയ്ക്ക്ക് പരാജയപ്പെടുത്തുക
  2. sharp-edged

    ♪ ഷാർപ്പ്-എഡ്ജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മൂർച്ചയുള്ള
  3. edge-on

    ♪ എഡ്ജ്-ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രേരിപ്പിക്കുക
  4. the upper hand the edge

    ♪ ദ അപ്പർ ഹാൻഡ് ദ എഡ്ജ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മേൽക്കെെ, ആധിപത്യം, അതീതഭാവം, കേമത്തം, മികവ്
  5. trailing edge

    ♪ ട്രെയിലിംഗ് എഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. എയിറോപ്ലേയ്നിലെ ചിറകിൻരെ പൃഷ്ഠഭാഗവസാനം
  6. gilt-edged securities

    ♪ ഗിൽറ്റ്-എഡ്ജ്ഡ് സെക്യൂരിറ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. പലിശയുടെ സുരക്ഷിതത്വത്തിൻ ഉറപ്പു നൽകപ്പെട്ടിട്ടുള്ള നിക്ഷേപങ്ങൾ
    3. ഭദ്രനിക്ഷേപങ്ങൾ
  7. edged

    ♪ എഡ്ജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുനയുള്ള
    3. മൂർച്ചുള്ള
    4. മൂർച്ചയുള്ള
  8. edge

    ♪ എഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓരം, വക്ക്, വാ, വങ്ക്, അരു
    3. മുന, മൂർച്ച, കാഠിന്യം, കാഠോര്യം, തേജം
    4. അനുകൂലസ്ഥിതി, മേമ്പാട്, മേന്മ, മേത, ഗുണം
    1. verb (ക്രിയ)
    2. അരുകു വയ്ക്കുക, അതിരിടുക, അതിരുതിരിക്കുക, വിളുമ്പത്താകുക, വക്കത്താകുക
    3. അരികുപിടിപ്പിക്കുക, അരികു വെട്ടിശരിപ്പെടുത്തുക, അരികുമോടിപിടിപ്പിക്കുക, വക്കടിക്കുക, വക്കു മടക്കിത്തയ്ക്കുക
    4. ഒളിച്ചുകയറുക, ഇഴഞ്ഞുനീങ്ങുക, പതുക്കെ ശ്രദ്ധിച്ചു കയറുക, പണിപ്പെട്ടുമുന്നേറുക, നിരങ്ങിനീങ്ങുക
  9. on edge

    ♪ ഓൺ എഡ്ജ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷമകെട്ട, പൊറുതി മുട്ടിയ, ഉത്കണ്ഠപ്പെട്ട, എളുപ്പത്തിൽ ക്ഷോഭിക്കുന്ന അവസ്ഥയിലുള്ള, ഞരമ്പുമുറുക്കമുള്ള
  10. rough edge

    ♪ റഫ് എഡ്ജ്
    src:crowdShare screenshot
    1. noun (നാമം)
    2. പരുഷവാക്കുകൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക