1. on the edge of one's seat

    ♪ ഓൺ ദ എഡ്ജ് ഓഫ് വൺസ് സീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശ്വാസം അടക്കിപ്പിടിച്ച, ആവേശപൂർണ്ണമായ താല്പര്യമുള്ള, ശ്വാസം വിടാതെ കാത്തുനിൽക്കുന്ന, ഉദ്വേഗത്തോടെ പ്രതീക്ഷിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു വായ്പിളർന്ന നിന്നുപോയ
    3. ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന
    1. adverb (ക്രിയാവിശേഷണം)
    2. ആവേശപൂർണ്ണമായ താല്പര്യത്തോടെ, ഉദ്വേഗത്തോടെ, സോത്കം, സോൽകണ്ഠം, സോദ്വേഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക