1. eve

    ♪ ഈവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭവത്തിനു മുമ്പത്തെ വെെകുന്നേരം, മുമ്പത്തെ ദിവസം, തലേന്ന്, തലേന്നു വെെകുന്നേരം, തലേദിവസം
    3. നക്തമുഖ, വാസരാന്തം, സന്ധ്യ, വെസ്പര, വെെനേരം
  2. eve teaser

    ♪ ഈവ് ടീസർ
    src:crowdShare screenshot
    1. noun (നാമം)
    2. പെൺകുട്ടികളെ ശല്യം ചെയ്യുന്നവൻ
  3. christmas eve

    ♪ ക്രിസ്മസ് ഈവ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുമസിൻ തലേദിവസത്തെ സായാഹ്നം
    3. ഡിസംബർ 24-ലെ സായാഹ്നം
    4. ക്രിസ്മസ്സിനു തലേദിവസം
  4. new years eve

    ♪ ന്യൂ ഇയേഴ്സ് ഈവ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വർഷത്തിന്റെ അവസാന ദിവസം
  5. on the eve of

    ♪ ഓൺ ദ ഈവ് ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. മുമ്പേ, മുമ്പിൽ, മുമ്പ്, പണ്ട്, അതിനുമുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക