- adjective (വിശേഷണം)
ദോഷമുള്ള, വേണ്ടരീതിയിൽ പ്രവർത്തിക്കാത്ത, പൊട്ടിയ, തകർന്ന, കേടുള്ള
പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, നടക്കാത്ത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനസാദ്ധ്യമല്ലാത്ത
- idiom (ശൈലി)
ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ